വിറകില്‍ വിരിഞ്ഞ വിസ്മയം

ഡാവിഞ്ചി സുരേഷിന്റെ ഏറ്റവും പുതിയ കലാസൃഷ്ടിയില്‍ വിറകില്‍ വിരിഞ്ഞ പൃഥ്വിരാജ് വൈറലാകുന്നു. എന്നും കാണുന്ന നിത്യോപയോഗ വസ്തുക്കളില്‍ കലയുടെ വിസ്മയം തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്റെ ഏറ്റവും പുതിയ കലാസൃഷ്ടിയാണ് പുതിയ ചിത്രത്തില്‍ കാണുന്നത്. നിരവധി പേരാണ് ഡാവിഞ്ചി സുരേഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്.