പ്രിഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് നടി ദുര്‍ഗ കൃഷ്ണ. തനിനാടന്‍ ലുക്കില്‍ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരത്തിന്റെ പുതിയ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ലോക്ക് ഡൗണ്‍ നാളുകളില്‍ ദുര്‍ഗ ഇതിന് മുമ്പ് ഗൃഹലക്ഷ്!മിക്ക് വേണ്ടിയും മോഡേണ്‍ ലുക്കില്‍ വന്ന് ആരാധകരെ ഞെട്ടിച്ചിരുന്നു.
ഗ്ലാമറസ് ലുക്കില്‍ നടി ദുര്‍ഗ കൃഷ്ണയുടെ ഫോട്ടോഷൂട്ട്..
','' );
}
?>