‘ദോ ബാരാ’ അനൗണ്‍സ്‌മെന്റ് ടീസര്‍

','

' ); } ?>

അനുരാഗ് കശ്യപിന്റെ സംവിധാനത്തില്‍ തപ്സി പന്നുവിനെ കേന്ദ്ര കഥാപാത്രമാക്കി സയന്‍സ് ഫിക്ഷന്‍ സിനിമ ഒരുങ്ങുന്നു. ‘ദോ ബാരാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസറും പുറത്തിറങ്ങിയിട്ടുണ്ട്.അനുരാഗ് കശ്യപ് തന്നെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

അനുരാഗ് കശ്യപ് തപ്‌സിയോടൊപ്പം ടെലിവിഷനിലൂടെ സംവദിക്കുന്നതാണ് ടീസറിന്റെ ഇതിവൃത്തം. ടീസറിലൂടെ ചിത്രം ഒരു ടൈം ട്രാവല്‍ ആണെന്ന സൂചനയും നല്‍കുന്നുണ്ട്.മന്‍മര്‍സിയാന്‍ എന്ന സിനിമയിലാണ് അനുരാഗ് കശ്യപിന്റെ സംവിധാനത്തില്‍ തപ്‌സി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.