റോഷന്‍ മാത്യു ബോളിവുഡിലേക്ക്, അരങ്ങേറ്റം അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെ

ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ താരമാണ് റോഷന്‍ മാത്യു. ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് റോഷന്‍. സംവിധായിക…