കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ധനുഷ് നായകന്‍

','

' ); } ?>

പേട്ട എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഒരു ഗ്യാങ്ങ്സ്റ്റര്‍ ചിത്രമായിരിക്കും ഇതെന്നും ധനുഷിനൊപ്പം ഹോളിവുഡില്‍ നിന്നുളള ഒരു താരവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിക്രം വേദയുടെയും ഇരുതി സുട്രുവിന്റെയും നിര്‍മ്മാതാവ് ശശികാന്താണ് സിനിമ നിര്‍മ്മിക്കുന്നത്.