മായനദിയിലൂടെയും വരത്തനിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടി ഐശ്വര്യ ലക്ഷ്മി ആസിഫ് അലിക്കൊപ്പം ഒന്നിക്കുന്ന ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന…
Category: TRAILERS
തമാശകളിലൂടെ ചിന്തിപ്പിച്ച് ജ്യോ..കാട്രിന്‍ മൊഴി ട്രെയിലര്‍
ജ്യോതിക നായികയായി എത്തുന്ന പുതിയ ചിത്രം ‘കാട്രിന്‍ മൊഴി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിദ്യാ ബാലന്‍ ചിത്രം തുമ്ഹാരി സുലുവിന്റെ തമിഴ് പതിപ്പാണ്…
ഹോളിവുഡ്ഡിനെ വെല്ലും ദൃശ്യങ്ങളുമായി ‘കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ്’ ട്രെയ്‌ലര്‍..
തെലുങ്ക് സിനിമയില്‍ പുതിയ ഒരു മാനം സൃഷ്ടിക്കുകയാണ് സംവിധായകന്‍ പ്രശാദ്ധ് നീല്‍. തന്റെ പുതിയ ചിത്രം ‘കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിന്’ അത്രയധികം…
മേരാ നാം ഷാജിയുമായ് നാദിര്‍ഷയെത്തുന്നു….
അമര്‍ അക്ബര്‍ അന്തോണിക്കും, കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മേരാ നാം ഷാജി എന്ന…
നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘മൗഗ്ലി’ സിനിമയാവുന്നു
പ്രശസ്ത സാഹിത്യകാരന്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങ് രചിച്ച ജങ്കള്‍ ബുക്ക് എന്ന നോവലിനെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്‌ളിക്‌സ് സീരീസ് സിനിമയാവാന്‍ പോവുകയാണ്. പ്രശസ്ത ഹോളിവുഡ്…
ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഒടിയന്റെ യൗവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ…
മെഗാ മാസ് ആക്ഷന്‍ ടീസറുമായി ‘വി വി ആര്‍’…
കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം വി വി ആറിലെ കിടിലന്‍ പോസ്റ്ററുമായെത്തിയ രാം ചരണ്‍ ആരാധകര്‍ക്ക് അടുത്ത വിരുന്നമായെത്തിയിരിക്കുകയാണ്. ‘വിനയ വിധേയ രാമ’ യുടെ…
ഭയപ്പെടുത്തി ‘ലാ ലറോണ’- ട്രെയിലര്‍ പുറത്തുവിട്ടു
കണ്‍ജുറിംഗ് സീരീസിന് ശേഷം മറ്റൊരു പ്രേതകഥയുമായി ജയിംസ് വാന്‍ എത്തുന്നു. മെക്‌സിക്കന്‍ നാടോടിക്കഥയിലെ ‘ലാ ലറോണ’ എന്ന പ്രേതത്തെക്കുറിച്ചാണ് പുതിയ ചിത്രം.…
റിതേഷ് മറാത്തിയിലേക്ക് വീണ്ടുമെത്തുന്നു. മൗലി ട്രെയ്‌ലര്‍ പുറത്തിറങ്ങി
നീണ്ട കാല ഇടവേളക്ക് ശേഷം ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുക്കിനെ മറാത്തി സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരുന്ന ആക്ഷന്‍ ചിത്രം ‘മൗലി’യുടെ ട്രെയ്‌ലര്‍…