മോഡലിംഗ് രംഗത്തുനിന്നും ചലച്ചിത്രരംഗത്തേക്കു കടന്നുവന്ന നടി ഷോണ്‍ റോമി തന്റെ ആരാധകരെ കിടിലന്‍ ഫോട്ടോ ഷൂട്ടിലൂടെ അമ്പരപ്പിക്കുകയാണ്. ലോക് ഡൗണ്‍ കാലത്തും…
Category: STAR CHAT
റോയല്‍ ജോക്‌സ്റ്റര്‍ മിഥുന് പിറന്നാള്‍ ആശംസ
പ്രശസ്ത അവതാരകനും നടനുമായ മിഥുന്‍ രമേഷിന്റെ പിറന്നാളാണ് ഇന്ന്. ആര്‍.ജെ കൂടെയായ താരത്തിന് നിരവധി പേരാണ് പിറന്നാള്‍ ആശംസകളുമായി എത്തിയിട്ടുള്ളത്. ഇതിലേറ്റവും…
ചുവപ്പില്‍ തിളങ്ങി പ്രയാഗ
ലോക് ഡൗണ്‍ സമയത്ത് വ്യത്യസ്തമായ ആശയങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവെയ്ക്കുന്ന തിരക്കിലാണ് താരങ്ങള്‍. വീട്ടില്‍ നിന്നുള്ള ഫോട്ടോഷൂട്ട്, പഴയ റിലീസ് ചെയ്യാത്ത…
കാത്തിടാം കേരളത്തെ…നൃത്താവിഷ്‌കാരം കാണാം
കാത്തിടാം കേരളത്തെ എന്ന പേരിലിറങ്ങിയ നൃത്താവിഷ്‌കാരം ശ്രദ്ധേയമാകുന്നു. ലോക് ഡൗണ്‍ സമയത്ത് മലയാളത്തിന്റെ നാല് നടിമാരാണ് നൃത്താവിഷ്‌കാരവുമായെത്തിയിട്ടുള്ളത്. യൂട്യൂബില്‍ റിലീസ് ചെയ്ത…
ചിത്രയുടെ സംഗീത സാന്ത്വനം…ലോകാ സമസ്താ സുഖിനോ ഭവന്തു..വീഡിയോ
ലോക് ഡൗണ്‍ സമയത്ത് സംഗീത സാന്ത്വനവുമായി പ്രശസ്ത ഗായിക കെ.എസ് ചിത്ര. രാജി തമ്പിയുടെ വരികള്‍ക്ക് ശരത്താണ് സംഗീതം നല്‍കിയിട്ടുള്ളത്. വൈറസ്സൊഴിഞ്ഞ…
ചെമ്പന്‍ വിനോദിന് വിവാഹ ആശംസകളുമായി സിനിമാലോകം
ലോക്ഡൗണ്‍ കാലത്ത് വിവാഹിതനായ ചെമ്പന്‍ വിനോദിന് വിവാഹ മംഗളാശംസകളുമായി സിനിമാലോകം. വിവാഹ വാര്‍ത്ത കണ്ട നിരവധിതാരങ്ങളാണ് ആശംസകളുമായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. നിരവധിപേര്‍…
ഇനി അധ്യാപകര്‍ക്ക് മണികണ്ഠന്റെ അടുത്ത് ട്യൂഷന് പോവാം…കൈയ്യടിക്കെടാ…
നടന്‍ മണികണ്ഠന് വിവാഹ ആശംസകള്‍ നേര്‍ന്ന് ഹരീഷ് പേരടി. വിവാഹ ചെലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെയടുത്ത്…
കോവിഡിനെ ഭയക്കാത്ത മോഹന്‍ലാലിന്റെ ‘യന്തിരന്‍’ എത്തി
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെ രോഗികളെ പരിചരിക്കാന്‍ ഇനി റോബോട്ടിന്റെ സേവനവും പ്രയോജനപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കേരള സ്റ്റാര്‍ട്ട് അപ്പ്…
തന്റെ മകനെ ഗുരുവിനൊപ്പം പരിചയപ്പെടുത്തി ഗോപി സുന്ദര്‍
മൂത്ത മകന്‍ മാധവ് സുന്ദറിനെ പരിചയപ്പെടുത്തി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. തന്റെ ഗുരു ഔസേപ്പച്ചന്‍ സാറിനൊപ്പം എന്ന അടികുറിപ്പോടെയാണ് അദ്ദേഹമൊന്നിച്ചുള്ള…
എം ജയചന്ദ്രന്റെ സംഗീതസുന്ദര രാത്രികള്‍
ലോക്ക്ഡൗണ്‍ സമയത്ത് സംഗീതത്തിലൂടെ ആസ്വാദകര്‍ക്ക് നവ്യാനുഭവം നല്‍കുകയാണ് സംഗീത സംവിധായകന്‍ എം .ജയചന്ദ്രന്‍. ഓരോ രാത്രിയും വിവിധങ്ങളായ ഗാനങ്ങളുടെ വീഡിയോയുമായെത്തുകയാണ് അദ്ദേഹം.…