https://youtu.be/jUOJkeEu08Y സിനിമാ ജീവിതത്തിലേക്കുള്ള ചുവടുവെപ്പില്‍ പ്രധാന പങ്കുവഹിച്ച തന്റെ നാദിര്‍ഷ ഇക്കയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്ന് ബിബിന്‍ ജോര്‍ജ്.. സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ്…
Category: VIDEOS
‘മാരി 2’ ആദ്യ ഗാനം ‘റൗഡി ബേബി’ പുറത്തിറങ്ങി….
തമിഴ് നടന്‍ ധനുഷിന്റെ എക്കാലത്തെയും ജനപ്പ്രിയ കഥാപാത്രങ്ങളിലൊന്നായ മാരിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന ആഹ്ലാദത്തിലാണ് ആരാധകര്‍. ഈ ആഘോഷത്തിന് ഇരട്ടി മധുരമായിക്കൊണ്ട്…
ജാനകിയമ്മയുടെ സീന്‍ ഡിലീറ്റഡ്; 96 ലെ ഒഴിവാക്കിയ സീന്‍ വൈറല്‍
തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രമാണ് ’96’. വിജയകരമായി തന്നെ പലയിടത്തും പ്രദര്‍ശനം തുടരുന്ന 96 ല്‍ നിന്ന് ഒഴിവാക്കിയ…
‘സവനിക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
എറണാകുളം ഗവ.ലോ കോളേജിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ‘സവനിക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സര്‍ക്കാര്‍ വഹ നിയമ കലാലയം…
‘ഒടിയന്‍’ ഉക്രെയിനിലേയ്ക്കും
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് ‘ഒടിയന്‍’. ഡിസംബര്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും. അന്നേദിവസം ഉക്രെയിനിലും ‘ഒടിയന്‍’…
‘ എന്റെ ഉമ്മാന്റെ പേര് ‘ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ടോവിനോ തോമസ് ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് സംവിധാനം ചെയ്യുന്നത്. ഉര്‍വശി ചിത്രത്തില്‍…
മിഖായേലിന്റെ പുതിയ ലുക്ക് പോസ്റ്റര്‍ ഇറങ്ങി
നിവിന്‍ പോളിയെ നായകനാക്കി വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം മിഖായേലിന്റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
‘എന്തിര ലോകത്തെ സുന്ദരിയേ’..2.0യിലെ ആദ്യ വീഡിയോ ഗാനം ഇറങ്ങി
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 2.0യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ‘എന്തിര ലോകത്തെ സുന്ദരിയേ’എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. മദന്‍…
മികച്ച പ്രതികരണവുമായ് ഓട്ടര്‍ഷയിലെ ‘പുതു ചെമ്പാ’ ഗാനം..വീഡിയോ കാണാം..
അനുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഓട്ടര്‍ഷ. ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘പുതു ചെമ്പാ’…
”എന്റെ അച്ഛനാണ് എന്റെ പ്രചോദനം”… അവാര്‍ഡ് നേടി ശ്രുതി ഹാസന്‍…
ഇന്ത്യ ന്യൂസ് സംഘടിപ്പിക്കുന്ന വുമണ്‍ അച്ചീവേഴ്‌സ് കോണ്‍ക്ലേവ് ആന്‍ഡ് അവാര്‍ഡ്‌സ് എന്ന ചടങ്ങില്‍ അവാര്‍ഡ് ജേതാവായി ശ്രുതി ഹാസന്‍ തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച്ച…