ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രേതം 2 ലെ ലൊക്കേഷന്‍ വീഡിയോ…
Category: VIDEOS
ആരാധകര്‍ക്ക് നന്ദി, ഒപ്പം മാപ്പും ; നടി ശോഭന
മലയാളികളുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. ചിത്രം പുറത്തിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ചിത്രത്തിലെ നാഗവല്ലിയെ മലയാളികള്‍ക്ക് അത്രപെട്ടന്ന് മറക്കാനും സാധിക്കില്ല.…
സഹായിക്കുന്നവരെ കൈവിടുന്ന സ്വഭാവമാണ് മഞ്ജുവിന്- ശ്രീകുമാര്‍ മേനോന്‍
നടി മഞ്ജുവാര്യര്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. വനിതാ മതിലില്‍ നിന്നുള്ള പിന്‍മാറ്റം മഞ്ജുവിന്റെ…
മേജര്‍ രവി സാര്‍..ചാന്‍സ് തരുമോ..? നകുല്‍
മേജര്‍ രവിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് നടന്‍ നകുല്‍. ഒരു ആര്‍മി മാന്‍ ആയി അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അത്‌കൊണ്ട്…
നകുല്‍ മലയാള സിനിമയിലേക്ക്….
ശങ്കറിന്റെ ബോയ്സിലൂടെ വെള്ളിത്തിരയുടെ ഭാഗമായി മാറിയ നകുലിനായുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങള്‍. ഭാര്യ ശ്രുതി ഭാസ്‌കറിനൊപ്പം നിറഞ്ഞ പുഞ്ചിരിയുമായെത്തിയ നകുല്‍ തന്റെ ‘സെയ്’…
സര്‍വം താളമയത്തിലെ ലിറിക്കല്‍ വീഡിയോ കാണാം..
എ. ആര്‍ റഹ്മാനും രാജീവ് മേനോനും പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന സര്‍വം താളമയം എന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ…
കെ ജി എഫ് ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ കാണാം..
റിലീസിനോടടുത്തിരിക്കെ കെ ജി എഫിന്റെ അണിയറയിലെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് നടന്‍ ഫര്‍ഹാന്‍ അക്തര്‍. ചിത്രത്തിന്റെ ഹിന്ദി പകര്‍പ്പവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഫര്‍ഹാന്റെയും…
വിനായകന്‍ നായകവേഷത്തിലെത്തുന്നു., തൊട്ടപ്പന്റെ പോസ്റ്റര്‍ പുറത്ത്..
‘കരിന്തണ്ടന്‍’ എന്ന ചിത്രത്തിന് ശേഷം വിനായകന്‍ നായകവേഷത്തിലെത്തുന്ന ചിത്രം ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പി എസ് റഫീഖ്…
കേസരിയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി ഫോട്ടോ പങ്കുവെച്ച് അക്ഷയ് കുമാര്‍…
2.0 യിലെ തന്റെ മാസ്സ് വില്ലന്‍ വേഷത്തിനുശേഷം അക്ഷയ് കുമാര്‍ നായകനായെത്തുന്ന ചിത്രം കേസരിയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. ഷൂട്ടിങ്ങിന്റെ അവസാന ഘട്ടം…