ഫോറന്‍സിക് സെറ്റിലെ യഥാര്‍ത്ഥ സൈക്കോ; വീഡിയോ

ടൊവിനോ തോമസ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ഫോറന്‍സിക് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുള്ള രസകരമായ വീഡിയോ…

ബാലുവും നീലുവും സിനിമയിലും ഒന്നിയ്ക്കുന്നു

ബാലുവും നീലുവുമായി മലയാളികളുടെ കുടുംബങ്ങളില്‍ ഇടം നേടിയ ബിജു സോപാനവും നിഷ സാരംഗും സിനിമയിലും ഒന്നിക്കുന്നു. ബിജു സോപാനം തന്റെ പേജില്‍…

നായിക ജ്യോതിക, നിര്‍മ്മാണം സൂര്യ, ഗായിക സഹോദരി ബൃന്ദ

ജ്യോതികയെ നായികയാക്കി സൂര്യ നിര്‍മ്മിക്കുന്ന ‘പൊന്‍ മകള്‍ വന്താല്‍’ എന്ന ചിത്രത്തില്‍ സൂര്യയുടെ സഹോദരി ബൃന്ദ പാടിയ ഗാനം പുറത്തുവിട്ടു. ബൃന്ദ…

ആഹാ..എന്തൊരു ടീസര്‍

ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രം ആഹായുടെ ടീസര്‍ റിലീസ് ചെയ്തു. പ്രേം എബ്രഹാം നിര്‍മിച്ച് ബിബിന്‍ പോള്‍ സാമുവലാണ് ചിത്രം സംവിധാനം…

ഷെയ്ന്‍ വിഷയത്തില്‍ അമ്മയുടെ യോഗം ഇന്ന് നടക്കും

അമ്മയുടെ നിര്‍വാഹകസമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഷെയ്ന്‍ നിഗം വിഷയമായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്യുക. നിര്‍മ്മാതാക്കളും ഷെയ്‌നും തമ്മിലുള്ള പ്രശ്നം…

കൊറോണ എത്തിയതില്‍ ആശംസകളറിയിച്ച് ടിക്‌ടോക്ക് വീഡിയോ, മാപ്പ് പറഞ്ഞ് ചാര്‍മി

കൊറോണ എത്തിയെന്ന് അറിയിച്ചുകൊണ്ടുള്ള നടി ചാര്‍മി കൗറിന്റെ ടിക്‌ടോക്ക് വീഡിയോ ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട്…

പല ഗെറ്റപ്പില്‍ ഫഹദിന്റെ മാലിക്; ആകാംക്ഷ നിറയ്ക്കും സെക്കന്‍ഡ് ലുക്ക് നാളെ..!

‘ടേയ്ക്ക് ഓഫ്’ എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനത്തിലൊരുങ്ങുന്ന ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മാലിക്. വൈറലായ ചിത്രത്തിന്റെ…

ജീവിതത്തില്‍ എന്താണൊ കിട്ടിയിരിക്കുന്നത് അതില്‍ നന്ദിയുള്ളവരായിരിക്കണം ; ആശിഷ് വിദ്യാര്‍ത്ഥി

നടന്‍ ആശിഷ് വിദ്യാര്‍ത്ഥി പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുകയാണ്. തന്റെ പൂനൈയിലേക്കുള്ള യാത്രയില്‍ നടന്ന സംഭവത്തെക്കുറിച്ചാണ് ആശിഷ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. ഒരു ഡ്രൈവറും…

നസ്രിയയുടെ ലോക്കറ്റിലും ഇടം പിടിച്ച് സ്വന്തം ‘ഓറിയോ’!

തന്റെ ഭര്‍ത്താവിന്റെ സമ്മാനമായ ഓറിയോ എന്ന നായിക്കുട്ടിയെ സ്വന്തം കുഞ്ഞിനെ പോലെയാണ് നസ്രിയ പരിപാലിക്കുന്നത്. ഓറിയോയുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നസ്രിയ…

മരക്കാറില്‍ ലാലേട്ടനൊപ്പമുള്ള കഥാപാത്രത്തെ കുറിച്ച് ആദ്യമായ് അര്‍ജ്ജുന്‍ നന്ദകുമാര്‍

അര്‍ജ്ജുന്‍ നന്ദകുമാറിന്റെതായി ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ചിത്രമാണ് ഷൈലോക്ക്. റിലീസിനൊരുങ്ങിയ മരക്കാറിനെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് അര്‍ജ്ജുന്‍ നന്ദകുമാര്‍.…