സണ്ണി വെയ്ന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിലെ നവാസ് വള്ളിക്കുന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മാവോ എന്ന കഥാപാത്രമായാണ് നവാസ്…
Category: TOP STORY
തൊട്ടപ്പനില്‍ വിനായകന്‍ നായകന്‍
കിസ്മത്ത് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നു വന്ന ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രമാണ് തൊട്ടപ്പന്‍. വിനായകനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.…
ആനക്കള്ളനിലെ ഗാനത്തിന്റെ മേക്കിങ്ങ് വീഡിയോ കാണാം…
പടയോട്ടം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ആനക്കള്ളന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. നാദിര്‍ഷ…
ഡാകിനിയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി
രാഹുല്‍ ജി നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാകിനിയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ഒക്ടോബര്‍ 18നാണ് ചിത്രം തിയറ്ററുകളിലെത്തുക. സുഡാനി ഫ്രം നൈജീരിയയിലെ…
മീ ടൂ വെളിപ്പെടുത്തലുകളെ പ്രശംസിച്ച് നടി പാര്‍വതി
ബോളിവുഡ് സിനിമാ സംഘടനകളുടെ നീക്കത്തില്‍ അഭിനന്ദനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി പാര്‍വതി. ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ നിലവില്‍…
പൃഥ്വിരാജിന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും ആടുജീവിതം; അമല പോള്‍
മലയാള സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങി അമല പോള്‍. പൃഥ്വിരാജ് -ബ്ലെസി കൂട്ടുക്കെട്ടിന്റെ ആടുജീവിതത്തില്‍ ശക്തമായ കഥാപത്രമായിട്ടാണ് അമല പോള്‍ എത്തുന്നത് .…
96ലെ വിഡിയോ ഗാനം കാണാം
വിജയ് സേതുപതിയും ത്രിഷയും മുഖ്യ വേഷങ്ങളില്‍ എത്തിയ പ്രണയ ചിത്രം 96 വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്…
മീ ടു- ക്യാംപെയിനിന് പിന്തുണയുമായി ആമീര്‍ഖാന്‍
ഹോളിവുഡും കഴിഞ്ഞ് ബോളീവുഡിനെ വിറപ്പിക്കുകയാണ് ലൈംഗീകാതിക്രമങ്ങള്‍ തുറന്നു പറയുന്ന മീ ടു ക്യാംപെയിന്‍. വിഷയം തരംഗമായതോടെ ക്യാംപയിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്…
ഐശ്വര്യ രാജേഷ് തെലുങ്കിലേക്ക്
മലയാളത്തിലും തമിഴിലും ശ്രദ്ധേയയായ ഐശ്വര്യ രാജേഷ് തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നു. യുവനടന്‍ വിജയ് ദേവര്‍കൊണ്ടയുടെ നായികയായിട്ടാണ് ഐശ്വര്യയുടെ അരങ്ങേറ്റം. ക്രാന്തി മാധവാണ്…
ശശികുമാറിന്റെ നായികയായി മഡോണ
ഒരിടവേളയ്ക്കു ശേഷം സിനിമകളില്‍ സജീവമാകുകയാണ് മഡോണ സെബാസ്റ്റിയന്‍. പ്രേമം എന്ന ആദ്യ ചിത്രത്തിനു ശേഷം തമിഴിലും മലയാളത്തിലും തെലുങ്കിലുമായി ശ്രദ്ധ കേന്ദ്രീകരിച്ച…