മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ലൂസിഫറിന്റെ ടീസര്‍ ഡിസംബര്‍ 13ന് മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി റിലീസ് ചെയ്യും. രാവിലെ…
Category: TOP STORY
തന്നോട് അപമര്യദയായി പെരുമാറിയ യുവാവിന് എട്ടിന്റെ പണികൊടുത്ത് ഗായത്രി അരുണ്‍
മീ ടൂ പോലെയുള്ള ക്യാംപെയിനുകള്‍ ശക്തമായി നിലനില്‍ക്കുമ്പോഴും നടിമാര്‍ക്ക് നേരിടേണ്ടി വരുന്നത് മോശം അനുഭവങ്ങള്‍ തന്നെയാണ്. അടുത്തിടെയാണ് നടി നേഹ സക്സേനയ്ക്ക്…
കാത്തിരിപ്പിന് വിരാമമായി.. അക്വമാന്‍ ഡിസംബര്‍ 21ന് തിയ്യേറ്ററുകളിലെത്തും..
ഒടുവില്‍ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അക്വമാന്‍ എന്ന ആനിമേഷന്‍ ചിത്രത്തിന്റെ ഇന്ത്യയിലെ റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ്. ഹോളിവുഡ് താരം ജാസണ്‍…
‘ലോനപ്പന്റെ മാമ്മോദീസ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം..
ജയറാമിനെ നായകനാക്കി ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ലോനപ്പന്റെ മാമ്മോദീസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഗ്രാമീണ പശ്ചാത്തലത്തില്‍…
തന്റ അമ്പതാം ചിത്രത്തിന്റ പോസ്റ്ററില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി ഹന്‍സിക…
തന്റെ അമ്പതാമത്തെ ചിത്രത്തിന്റെ പോസ്റ്ററിലെ വ്യത്യസ്മായ ലുക്കിലൂടെ പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് നടി ഹന്‍സിക മോത്വാനി. പോസ്റ്ററായി പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളിലും രണ്ട്…
വൈറലായി ജില്ലം ജില്ലം ജില്ലാന മെയ്ക്കിങ്ങ് വീഡിയോ…
വ്യത്യസ്മായ കഥയിലൂടെ മലയാളക്കരയിലെ ചെറുപ്പക്കാരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച ചിത്രമാണ് ഹണി ബീ 2. ഇപ്പോള്‍ ചിത്രത്തിലെ ഷൂട്ടിങ്ങ് രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച്…
കെ.ജി.എഫിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു
കന്നട ചിത്രം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് (കെ.ജി.എഫ്)ന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടു. ഹിറ്റ്‌മേക്കര്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍…
ഒടുവില്‍ കല്ല്യാണക്കുറിയിലും പ്രകാശനെത്തി…
പ്രേക്ഷകരെ തന്റെ തനിമയാര്‍ന്ന ശൈലിയിലൂടെ കയ്യിലെടുക്കാനുള്ള സത്യന്‍ അന്തിക്കാടിന്റെ കഴിവിനെ കടത്തി വെട്ടിയ ഒരു കലാകാരന്റെ കഴിവാണ് ഞാന്‍ പ്രകാശന്റെ കല്യാണക്കുറിയില്‍ കലാശിച്ചത്.…