വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഒരു മനോഹര പ്രണയഗാനം ആരാധകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ് ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ എന്ന ചിത്രം. ‘കൈ നീട്ടി ആരോ’…
Category: Movie Updates
പുതിയ കുപ്പിയില്‍ ഒരു അഡാര്‍ ലവ്..
ഒന്നരവര്‍ഷത്തോളമുള്ള കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററില്‍ എത്തിയ ഒരു അഡാര്‍ ലവിന്റെ വിശേഷങ്ങളാണിന്ന് സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍. ഹാപ്പി വെഡ്ഡിങ്ങ് , ചങ്ക്‌സ് എന്നീ…
നന്ദ ഗോപാലന്‍ കുമരനായി സൂര്യ, എന്‍ജികെയുടെ തകര്‍പ്പന്‍ ട്രെയിലര്‍ കാണാം
താനാ സേര്‍ന്തകൂട്ടത്തിന് ശേഷം സൂര്യ നായകനായെത്തുന്ന എന്‍ജികെയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. സൂര്യയുടെ…
‘കല്യാണം കഴിഞ്ഞ ഒരാളുമായി ഞാന്‍ ബന്ധത്തിലാണ്’,ഗോപി സുന്ദറുമായുള്ള അടുപ്പത്തെക്കുറിച്ച് അഭയ ഹിരണ്മയി
സംഗീത സംവിധായന്‍ ഗോപീസുന്ദറുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായിക അഭയ ഹിരണ്മയി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപീസുന്ദറുമായുള്ള ബന്ധത്തെ കുറിച്ച്…
”പനി മതിയേ…” കോടതി സമക്ഷം ബാലന്‍ വക്കീലിലെ ഹൃദയഹാരിയായ ഗാനങ്ങള്‍ കേള്‍ക്കാം…
ദിലീപ് തന്റെ വക്കീല്‍ വേഷവുമായെത്തുന്ന ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഉള്‍പ്പെടുത്തിയ ജ്യൂക്ക് ബോക്‌സ്…
ടൊവീനോയ്‌ക്കൊപ്പം സംയുക്ത മേനോന്‍ വീണ്ടുമെത്തുന്നു
തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടൊവീനോ തോമസും സംയുക്ത മേനോനും വീണ്ടും ഒരുമിച്ചഭിനയിക്കുന്നു. ‘ഉയരെ’ എന്ന ചിത്രത്തിലാണ് ഇരുവരും…
കോട്ടയം നസീറിന്റെ സംവിധായക അരങ്ങേറ്റ ചിത്രം ‘കുട്ടിച്ചന്‍’ നാളെ തിയ്യേറ്ററുകളിലേക്ക്..
തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് മിമിക്രിയിലും ചിത്രരചനയിലും കഴിവുതെളിയിച്ച കോട്ടയം നസീര്‍ എന്ന കലാകാരന്‍ ഇനി സംവിധായകന്റെയും വേഷമണിയുന്നു. നസീര്‍ കഥയും തിരക്കഥയും…
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയിലെ പുതിയ ഗാനം പുറത്തിറങ്ങി
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. എസ് പി ബാലസുബ്രമണ്യം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫെബ്രുവരി 8ന്…
‘മധുരരാജ’യെ കളിയാക്കിയ പ്രേക്ഷകന് മാസ്സ് നല്‍കിയ മറുപടിയുമായി സംവിധായകന്‍..
ഏറെ ആവേശത്തോടെ മെഗാതാരം മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘മധുരരാജ’. മമ്മൂട്ടി തന്നെ നായകവേഷത്തിലെത്തിയ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി…