കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിരവധി താരങ്ങള്‍ മത്സരിച്ചിട്ടുണ്ട്.അവര്‍ക്ക് പ്രചരണത്തിനായും സിനിമ താരങ്ങള്‍ രംഗത്തെത്തി.അത്തരത്തില്‍ ഒരാളായിരുന്നു രമേഷ് പിഷാരടി.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…
Category: Movie Updates
നടന്‍ മേള രഘു അന്തരിച്ചു
നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം…
പ്രകൃതിയില്‍ നിന്ന് ഓക്സിജന്‍ പിടിച്ചെടുക്കുന്നു..ഇത് പ്രകൃതി ചൂഷണമാണ് പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കണം;കങ്കണ
രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ദ്ധിച്ചുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.രാ്ജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും നിരവധി രോഗികള്‍ ആണ് ഓക്സിജന്‍ കിട്ടാതെ…
പെർഫെക്റ്റ് ഒകെയുമായി ജോജു ജോർജ്
നൈസലിന്റെ പെർഫക്ട് ഓക്കെയ്ക്ക് ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ് നടൻ ജോജു ജോർജ്.പെര്‍ഫെക്റ്റ് ഓക്കേ’ എന്ന പ്രയോഗം നൈസലിന്റെ വീഡിയോയിലൂടെ എങ്ങും ജനപ്രീതി നോടികഴിഞ്ഞിരിക്കുകയാണ്…
പത്മരാജന്റെ ഓര്‍മ്മയില്‍ ‘മകന്റെ കുറിപ്പുകള്‍’
പി പത്മരാജന്‍ എന്ന അതുല്യ പ്രതിഭയെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ ഇതിനോടകം ഇറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രിയതമ രാധാലക്ഷ്മിയുടെ കൃതികള്‍ ഉള്‍പ്പെടെ ഇവയില്‍പെടുന്നു. ഇപ്പോഴിതാ…
കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ പിണറായി വിജയനെ അഭിനന്ദിച്ച് സിനിമ പ്രവര്‍ത്തകര്‍
കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ സിദ്ധാര്‍ഥ്. ‘പിണറായ വിജയന്‍’ എന്നാണ് സിദ്ധാര്‍ഥ് ആദ്യം ട്വീറ്റ് ചെയ്തിരുന്നത്.പേരെഴുതിയതില്‍…
പ്രകാശം പരത്തുന്ന പെണ്‍കുട്ടി സിനിമയാകുന്നു
പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്ന കഥ സിനിമയാകുന്നു. സംവിധായകന്‍ ജയരാജാണ് സിനിമ സെവിധാനം ചെയ്യുന്നത്. മീനാക്ഷിയാണ്…
സുരാജ്- ഇന്ദ്രജിത്ത് ചിത്രം നിർത്തിവെക്കുന്നതായി പദ്മകുമാർ
കോവിഡ് രണ്ടാം തരംഗം ഭീകരമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ച മാനദണ്ഡങ്ങളെ മാനിച്ച് പുതിയ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുന്നതായി സംവിധായകന്‍ എം പദ്മകുമാര്‍.…
നിങ്ങള്‍ ശക്തനായി തന്നെ നില്‍ക്കും,ഞങ്ങള്‍ കൂടുതല്‍ ശക്തി പകരാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; പ്രകാശ് രാജ്
ബിജെപി സൈബര്‍ ആക്രമണം നേരിട്ട നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി പ്രകാശ് രാജ്. ഈ ഭീരുക്കള്‍ ഇത്രത്തോളം അധഃപതിക്കുമെന്നും, താനും ഇത് അനുഭവിച്ചതാണെന്നും…