കുഞ്ഞു കുഞ്ഞാലി…മരക്കാറിലെ ഗാനമെത്തി

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ കുഞ്ഞു കുഞ്ഞാലി എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ്…

ജോര്‍ജ് കുട്ടിയും കുടുംബവും ഉടന്‍ എത്തും; ജീത്തു ജോസഫ്

ദൃശ്യം രണ്ടാം ഭാഗത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ജീത്തു ജോസഫ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞെന്നും ഉടന്‍ റിലീസ്…

മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയും ക്ലാസ്സുകളും നിര്‍ത്തുന്നു; കാരണം വ്യക്തമാക്കി റിമ

നടി റിമ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെ ക്ലാസ്സുകള്‍ നിര്‍ത്തുന്നു. കൊറോണ വ്യാപനം നൃത്ത വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതിനെ തുടര്‍ന്നാണ്…

വീണ്ടും ഒരു നിര്‍മ്മാണ സംരംഭത്തിന്റെ പ്രഖ്യാപനവുമായി ദുല്‍ഖര്‍… ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ ഒരുങ്ങുന്നു

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ദുല്‍ഖറിന്റെ…

‘കുറുപ്പി’ന്റെ പുതിയ പോസ്റ്റര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കുറുപ്പിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ദുല്‍ഖറിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.കാക്കി പാന്റ്‌സും വെള്ള…

മാനാട് ടീസര്‍

നടന്‍ ചിമ്പുവിന്റെ 45ാമത്തെ സിനിമയായ മാനാടിന്റെ ടീസര്‍ പുറത്തുവിട്ടു.വെങ്കട്ട് പ്രഭു ആണ് ചിതം സംവിധാനം ചെയ്യുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് സിനിമ.…

‘ഉടുമ്പ് ‘ ചിത്രീകരണം പൂര്‍ത്തിയായി

സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി.ഏറെ ആകാംക്ഷ ഉണര്‍ത്തുന്ന ചിത്രത്തിന്റെ ടീസര്‍…

‘നാരദന്‍’ ചിത്രീകരണം പുരോഗമിക്കുന്നു

ടൊവിനോയും അന്നാ ബെന്നും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന നാരദന്റെ ചിത്രീകരണത്തിനിടയിലുള്ള ഫോട്ടോ പങ്കുവെച്ച് സംവിധാനയകന്‍ ആഷിക് അബു.സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.…

75 കാരനായ അല്‍ഷിമേഴ്‌സ് രോഗിയായി ജോജു ‘ജില്ലം പെപ്പരെ’ ഒരുങ്ങുന്നു

ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു.അല്‍ഷിമേഴ്സ് രോഗിയായാണ് ജോജു ചിത്രത്തിലെത്തുന്നത്.ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ജില്ലം…

മാധവി ഫസ്റ്റ് ലുക്ക്

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാധവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.നമിത പ്രമോദാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.നമിത തന്നെയാണ്…