അപ്പാനി ശരത് കേന്ദ്ര കഥാപാത്രമായെത്തുന്ന ആദിവാസിയുടെ (ദി ബ്ലാക്ക് ഡെത്ത്) ടീസര്‍ പുറത്തിറങ്ങി. മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച മധുവിന്റെ മരണമാണ്…
Category: Movie Updates
കുറ്റക്കാരനേയും നിരപരാധിയേയും വേര്‍തിരിക്കാന്‍ പോലീസുണ്ട്, നിയമമുണ്ട്
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി നടനും നിര്‍മാതാവും സംവിധായകനുമായ ലാല്‍. ആരാണ് കുറ്റക്കാരന്‍, ആരാണ്…
ആറ് ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ദിലീപ്
ദിലീപ് ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. 6 ഫോണുകളാണ് ഹാജരാക്കിയത്. ജൂനിയര്‍ അഭിഭാഷകന്‍ മുഖേനയാണ് എത്തിച്ചത്. ഇത് രജിസ്ട്രാര്‍ ജനറലിന് കൈമാറി. ദിലീപിന്റെ…
ഹൈക്കോടതിയില്‍ തിരിച്ചടി: ഫോണുകള്‍ ഉടന്‍ ഹാജരാക്കണം
ദിലീപിന്റെ ഫോണുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. ദിലീപ് തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചുവെന്ന വാദം കോടതി തള്ളി.…
‘അന്താക്ഷരി’ ഓടിടിയില്‍
സൈജു കുറുപ്പ്, സുധി കോപ്പ, പ്രിയങ്ക നായര്‍, വിജയ് ബാബു, ശബരീഷ് വര്‍മ, ബിനു പപ്പു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന അന്താക്ഷരിയുടെ…
പട തിയേറ്ററുകളിലേക്ക്
കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ‘പട’യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരിയില്‍…
ഷെയിന്‍ നിഗം ചിത്രം ‘വെയില്‍’ റിലീസ് മാറ്റി
ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെയിലിന്റെ റിലീസ് മാറ്റി.താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. നവാഗതനായ ശരത് മേനോനാണ്…
മറാത്തി ചിത്രത്തിൽ നിമിഷ ; ‘ഹവ്വാഹവ്വായ്’ ഫസ്റ്റ് ലുക്ക്
മറാത്തി സിനിമയില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട് നിമിഷ സജയന്‍. ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിത്തു.’ഹവ്വാഹവ്വായ്’ എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍…
ദിലീപിന്റെ ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റിനും വിലക്ക്
നടന്‍ ദിലിപ് അടക്കം ഉള്‍പ്പെട്ടിട്ടുള്ള നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റു…
എസ്സാ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍
എസ്സാ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച് നവാഗതനായ അരുണ്‍ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ‘പ്രൊഡക്ഷന്‍ നമ്പര്‍ വണ്‍’…