അന്തരിച്ച അഭിനേത്രി ശ്രീദേവിയെ ഓര്‍ത്ത് കമല്‍ഹാസന്‍. ഇന്നലെ അവസാനിച്ച ഇരുപതാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ നടത്തിയ ശ്രീദേവി അനുസ്മരണത്തിന്റെ…
Category: MAIN STORY
ജെല്ലിക്കെട്ടുമായി ലിജോ ജോസ് പെല്ലിശ്ശേരി എത്തുന്നു
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജെല്ലിക്കെട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ആന്റണി വര്‍ഗീസ് പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം എസ് ഹരീഷിന്റെ…
ആടുജീവിതത്തിന്റെ ചിത്രീകരണം ലൂസിഫറിന് ശേഷം, 9ന്റെ റിലീസ് വൈകും-പൃഥ്വിരാജ്
പൃഥ്വിരാജ് ചിത്രം 9 ന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. 2019 ഫെബ്രുവരി 7നാകും ചിത്രം റിലീസ് ചെയ്യുക. മുംബൈയില്‍ നിന്നും ഫേസ്ബുക്ക്…
ചാക്കോച്ചന് പിറന്നാള്‍ സമ്മാനവുമായി സൗബിന്‍
കുഞ്ചാക്കോ ബോബന് പിറന്നാള്‍ സമ്മാനവുമായി സൗബിന്‍. പറവ എന്ന ചിത്രത്തിന് ശേഷം സൗബിന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആണ്…
മലയാളത്തില്‍ ഇനി ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകരുത് : ജീത്തു ജോസഫ്
ഈ സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ പട്ടമൊക്കെ ഒരു മികച്ച നടനെന്ന നിലയില്‍ അവര്‍ക്ക് തന്നെ വലിയ ഭാരമാകാറുണ്ട് എന്ന് സംവിധായകന്‍ ജീത്തു ജോസഫ്…
അഭിഭാഷക വേഷത്തില്‍ അഭിനയിച്ചു, ബച്ചന് വക്കീല്‍ നോട്ടീസ്
ഒരു മസാലക്കമ്പനിയുടെ പരസ്യത്തില്‍ അഭിഭാഷക വേഷത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് അമിതാഭ് ബച്ചന് വക്കീല്‍ നോട്ടീസ്.ഡല്‍ഹി ബാര്‍ കൗണ്‍സിലാണ് ബച്ചന് ലീഗല്‍ നോട്ടീസ്…
കേരള രാജ്യാന്തര ചലച്ചിത്രമേള ; മത്സര വിഭാഗത്തിലേക്ക് രണ്ട് ഇന്ത്യന്‍ സിനിമകള്‍
ഇരുപത്തിമൂന്നാമത് ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തിലേക്ക് രണ്ട് ഇന്ത്യന്‍ സിനിമകള്‍. അനാമിക ഹക്‌സാറിന്റെ ‘ഗോഡെ കോ ജലേബി ഖിലാനെ ലെ ജാ റിയാ…
മലയാളത്തിലേക്കെന്ന് സണ്ണി ലിയോണ്‍ ; പിന്നീട് പോസ്റ്റ് കാണാനില്ല,അമ്പരപ്പോടെ ആരാധകര്‍
ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്.മലയാളത്തിലേക്ക് എത്തുന്ന വിവരം സ്വന്തം സോഷ്യല്‍ മീഡിയ പേജിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ്. ‘പ്രിയപ്പെട്ടവരേ, മലയാള സിനിമയിലെ എന്റെ…
കലാസദന്‍ ഉല്ലാസായി മമ്മൂട്ടി പിഷാരടിക്കൊപ്പം
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രമേശ് പിഷാരടിയും ഹരി പി…
സിനിമയ്ക്കിടെ മീന്‍ കച്ചവടം,ഇനി പാചകവും…ധര്‍മോസ് ഫിഷ് ഹബ്ബിന്റെ രണ്ടാം ശാഖ തുറന്നു
അഭിനയത്തിന് പുറമേ വിഷരഹിത മത്സ്യവില്‍പ്പനയില്‍ ഹിറ്റായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പാചക രംഗത്തും ഒരു കൈ നോക്കുകയാണ്. ധര്‍മോസ് ഫിഷ് ഹബ്ബിന്റെ രണ്ടാമത്തെ…