മുറപ്പെണ്ണില്‍ പി ഭാസ്‌കരന്‍ എഴുതി ചിദംബരനാഥ് ചിട്ടപ്പെടുത്തിയ ‘കരയുന്നോ പുഴ ചിരിക്കുന്നോ” എന്ന ഗാനചിത്രീകരണത്തിന്റെ കഥ വിശദീകരിക്കുകയാണ് സംഗീത നിരൂപകന്‍ രവിമേനോന്‍.…
Category: MAIN STORY
‘സലാര്‍’ തുടങ്ങുന്നു
ഇന്ത്യന്‍ സിനിമ വ്യവസായത്തിലെ വമ്പന്മാരായ ഹോംബാലെ ഫിലിംസ്, പ്രശാന്ത് നീല്‍, പ്രഭാസ് ഒന്നിക്കുന്ന ‘സലാര്‍’ ന്റെ ചിത്രീകരണം ആരംഭിക്കുന്നു. പൂജ ജനുവരി…
പ്രതിഷേധിച്ച് ജാന്‍വി കപൂറിനെ കൊണ്ട് പ്രസ്താവനയിറക്കിപ്പിച്ച് കര്‍ഷകര്‍
ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി എത്തി കര്‍ഷകര്‍ തങ്ങള്‍ക്കനുകൂലമായി പ്രസ്താവനയിറക്കിപ്പിച്ചു. . പഞ്ചാബില്‍ ചിത്രീകരണം പുരോഗമിക്കുന്ന…
ധനുഷ്- സെല്‍വരാഘവന്‍…’നാനെ വരുവേന്‍’….
ധനുഷ്- സെല്‍വരാഘവന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പൂതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു.നാനെ വരുവേന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.സെല്‍വരാഘവന്റെ ട്വിറ്റര്‍ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്.ധനുഷും…
ലൗ ജനുവരി 29-ന് തീയറ്ററുകളില്‍
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ലൗ’ ജനുവരി 29-ന്…
സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് കമല്‍
സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ‘അക്കാദമിയുടെ ഇടത് സ്വഭാവം’ എന്നെഴുതിയത് ശരിയായില്ലെന്നും കത്ത് വ്യക്തിപരമാണെന്നും കമല്‍…
‘മാസ്റ്റര്‍’ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ
നീണ്ട കാത്തിരിപ്പിനുശേഷം കേരളത്തില്‍ തീയേറ്ററുകള്‍ തുറന്നു.ആദ്യ ചിത്രമായി വിജയ് നായകനാകുന്ന ‘മാസ്റ്റര്‍ ‘ റിലീസ് ചെയ്തു.കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആരവങ്ങളോടും ആര്‍പ്പുവിളികളോടും കൂടിയാണ്…
കഥമോഷണം തെളിയിക്കപ്പെട്ടിട്ടുണ്ടോ ?അഞ്ചാംപാതിരക്കെതിരെ ലാജോ ജോസ്
മലയാളത്തിലെ ഹിറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ അഞ്ചാം പാതിരയുടെ കഥ മോഷ്ടിച്ചതെന്ന ആരോപണവുമായി എഴുത്തുകാരന്‍ ലാജോ ജോസ്. ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം…
കൊവിഡിന് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രം ‘വെള്ളം’
കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ ‘വെള്ളം’ . ജി.പ്രജേഷ് സെന്നാണ് ചിത്രത്തിന്റേ സംവിധാനം. ജയസൂര്യ തന്റെ…
മാസ്റ്റര്‍ ചോര്‍ച്ചയില്‍ മദ്രാസ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍; 400 സൈറ്റുകള്‍ നിരോധിച്ചു
വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചോര്‍ന്നതില്‍ സുപ്രധാന ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. ക്ലൈമാക്സ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത 400 വെബ്സൈറ്റുകള്‍…