ശ്രീനിവാസന്‍ ‘ശ്രീനിഫാംസ്’ എന്ന പേരില്‍ ഒരു ജൈവ കര്‍ഷക കൂട്ടായ്മക്കു് നേതൃത്വം നല്‍കിയിരുന്നു. ഇതേ പേരില്‍ വിദേശത്ത് വ്യാജന്‍ ഇറങ്ങുന്നതിനെതിരെയും താരം…
Category: MAIN STORY
മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ്
നടി മേഘ്‌ന രാജിനും കുഞ്ഞിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം…
മനു മഞ്ജിത്തിനും സന്തോഷ് കീഴാറ്റൂരിനും ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാരം
ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷന്‍ നല്‍കി വരുന്ന ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാരം ഗാനരചയിതാവ് മനു മഞ്ജിത്തിനും സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് സന്തോഷ് കീഴാറ്റൂരിനും…
കുക്കിംങ് ക്ലാസുമായി തൈമൂര്‍ അലിഖാന്‍
ഇന്ന് ബോളിവുഡ് സൂപ്പര്‍ താരങ്ങളായ കരീന കപൂറിനെക്കാളും , സെയ്ഫ് അലിഖാനെക്കാളും ആരാധകരെ കൊണ്ടും, ജനപ്രീതി കൊണ്ടും ഏറെ മുന്നിലാണ് മകന്…
ഇവിടെ കര്‍ഷകരുമുണ്ട്… മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനം
ഇന്ത്യന്‍ പതാക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തലുമായി എത്തിയ നടന്‍ മോഹന്‍ലാലിന് നേരെ രൂക്ഷ വിമര്‍ശനം.സൈനികരെ പോലെ തന്നെ കര്‍ഷകരും നമ്മുടെ നാടിന്റെ…
ശ്രീനാഥ് ഭാസിക്കെതിരെ ക്രിസ്ത്യന്‍ മതവാദികളുടെ പ്രതിഷേധം
ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യന്‍ മതവാദികളുടെ പ്രതിഷേധം ശക്തമാകുന്നു. ഡാനി മാത്യു എന്നയാളുടെ ഇസ്റ്റഗ്രാം പ്രൊഫൈലില് പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ്…
കൂടത്തായിക്ക് ശേഷം വേലു നാച്ചിയാര്‍, സന്തോഷം പങ്കുവെച്ച് മുക്ത
പുതിയ കഥാപാത്രവുമായി അിനയലോകത്ത് സജീവമാവുകയാണ് മുക്ത. ഫഌവഴ്‌സ് ചാനലില് സംപ്രേഷണം ചെയ്ത കൂടത്തായി എന്ന സീരിയല്‍ അവസാനിച്ചത് അടുത്തിടെയായിരുന്നു. സിനിമ ചെയ്തിരുന്നപ്പോള്‍…
നടി പാര്‍വതി കൃഷ്ണ അമ്മയായി
പ്രേഷകരുടെ ഇഷ്ട ടെലിവിഷന്‍ താരമായ പാര്‍വതിയുടെ ഗര്ഭകാല വിശേഷങ്ങളായിരുന്നു കുറച്ച നാളുകളായി സോഷ്യല് മീഡിയയില് തരംഗം സൃഷ്ടിച്ചത്. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിനൊപ്പം…
സെയ്ഫ് അലിഖാനെതിരേ ബഹിഷ്‌കരണാഹ്വാനം
രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷില്‍ നിന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മാറ്റണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപക…