മൂന്ന് ദിവസത്തേക്ക് പ്രതിഫലമായി ചോദിച്ചത് പത്തുലക്ഷം രൂപ; നിരന്തരം വിളിച്ചുകൊണ്ടിരുന്നു; റായ് ലക്ഷ്മിക്കെതിരെ ആരോപണവുമായി ദിലീപ് ചിത്രത്തിന്റെ അണിയറക്കാര്‍

ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ തയാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇത് നടിയുടെ ഇരട്ടത്താപ്പാണെന്നും ആരോപിച്ച് ദിലീപ്…

സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സമിതിയുമായി നടികര്‍ സംഘം

മീടൂ ആരോപണങ്ങള്‍ക്ക് പിന്നാലെ തമിഴ് സിനിമാ, നാടക വേദികളിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക സമിതി രൂപീകരിക്കാന്‍ നടികര്‍ സംഘം തീരുമാനിച്ചു. നടികര്‍…

‘മീ ടു പരാതി’ കുത്തിപ്പൊക്കാനുള്ള വേദിയല്ല വനിതാ സെല്‍…വേണമെങ്കില്‍ ഫീല്‍ഡില്‍ നിന്ന് പിന്‍വാങ്ങാമായിരുന്നില്ലേ?: ഷംന കാസിം

മീ ടുവിനെതിരെ ആഞ്ഞടിച്ച് ഷംന കാസിം. വിവാദങ്ങള്‍ പുകഞ്ഞ് നില്‍ക്കുന്നതിനിടയിലാണ് എ.എം.എം.എ രൂപവത്കരിച്ച വനിതാ സെലിന്റെ ആദ്യ യോഗം കൊച്ചിയില്‍ ചേര്‍ന്നത്.…

മലകയറാന്‍ നിര്‍ബന്ധം പിടിക്കുന്നവര്‍ പോയി അനുഭവിക്കട്ടെയെന്ന് നെടുമുടി വേണു,പുരുഷന്മാര്‍ തള്ളി,നുള്ളി,എന്നു പരാതിപറയാന്‍ നില്‍ക്കരുതെന്ന് ഷീല

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതികരിച്ച് നടി ഷീലയും നടന്‍ നെടുമുടി വേണുവും. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിവിധി വന്നു. കോടതിക്ക്…

ജനറല്‍ ബോഡി ചര്‍ച്ച ചെയ്താണോ എല്ലാ അംഗത്വ അപേക്ഷകളും പരിഗണിക്കുന്നത്…മോഹന്‍ലാലിനോട് നടി പദ്മപ്രിയ

താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചവര്‍ അംഗത്വത്തിന് ആദ്യം മുതലെ അപേക്ഷ തരണമെന്ന് പ്രസിഡന്റ് മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമണ്‍ ഇന്‍ കളക്റ്റീവ് അംഗമായ…

വൈക്കം വിജയലക്ഷ്മിക്ക് ഇന്ന് മിന്നുകെട്ട്

മലയാളിയുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി ഇന്ന് വിവാഹിതയാകും. വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. ഉഷാ…

പ്രിഥ്വിരാജിന്റെ ചോക്ലേറ്റ് വീണ്ടുമെത്തുന്നു…പക്ഷേ നായകന്‍ പൃഥ്വിയല്ല

മൂവായിരം പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരേ ഒരു ആണ്‍കുട്ടിയായെത്തി പൃഥ്വിരാജ് നമ്മെ കുകുടെ ചിരിപ്പിച്ച സിനിമയാണ് ചോക്ലേറ്റ്. ഷാഫി സംവിധാനം ചെയ്ത് 2007 പുറത്തിറങ്ങിയ…

ഫിലിം എഡിറ്റർ റഹ്മാൻ മുഹമ്മദ് അലി അന്തരിച്ചു…

മലയാള ചിത്രസംയോജകൻ റഹ്മാൻ മുഹമ്മദ് അലി അന്തരിച്ചു. കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മുപ്പത് വയസ്സായിരുന്നു. ഒരു നക്ഷത്രമുള്ള ആകാശം…

ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടണം ; രജനീകാന്ത്

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. മതം സംബന്ധിച്ച വിഷയങ്ങളില്‍…

‘ഡാകിനി’ യുടെ വിജയ മന്ത്രം ഇതാണ്…മൂവി റിവ്യൂ

സംസ്ഥാന അവാര്‍ഡ് നേടിയ ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ഒരുക്കിയ ചിത്രമാണ് ഡാകിനി. സുഡാനിയിലൂടെ ശ്രദ്ധേയരായ…