മലയാള സിനിമയുടെ ചരിത്രവഴികളിൽ പുതിയൊരു ഭാവുകത്വത്തിന് തുടക്കം കുറിച്ച, വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെയും ഒരുപറ്റം പുതുമുഖ പ്രതിഭകളുടെയും അരങ്ങേറ്റ…
Category: film feature
മണ്ണും മനുഷ്യനും വന്യതയും: രണ്ട് പതിറ്റാണ്ടിപ്പുറവും വിസ്മയമായി ‘ശൂരനാട് കുഞ്ഞ്’
മലയാള സിനിമയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു കൂട്ടുകെട്ടാണ് ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ട്. ‘സ്ഫടികം’ എന്ന എക്കാലത്തെയും വലിയ ദൃശ്യവിസ്മയത്തിനു ശേഷം ഈ കോമ്പോ…
നായകസങ്കൽപ്പങ്ങളുടെ പൊളിച്ചെഴുത്ത്; ചാപ്പാ കുരിശിന്റെ 15 വർഷങ്ങൾ
മലയാള സിനിമാ ചരിത്രത്തിൽ കാലത്തിന് മായ്ക്കാൻ കഴിയാത്ത ഒരു നാഴികക്കല്ലായി മാറിയ ‘ചാപ്പാ കുരിശ്’ എന്ന ചലച്ചിത്രം വെള്ളിത്തിരയിലെത്തിയിട്ട് പതിനഞ്ച് വർഷങ്ങൾ…
കമൽ വരച്ചിട്ട ഐ.ടി. യുവത്വം; ‘മിന്നാമിന്നിക്കൂട്ടം’ നൽകിയ കാഴ്ചകൾക്ക് 18 വയസ്സ്
മലയാള സിനിമയുടെ ചരിത്രത്തിൽ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പുതിയൊരു തലം വരച്ചുകാട്ടിയ ചിത്രമാണ് സംവിധായകൻ കമൽ ഒരുക്കിയ ‘മിന്നാമിന്നിക്കൂട്ടം’. ഐ.ടി. മേഖലയുടെ പശ്ചാത്തലത്തിൽ…
‘കുറ്റവും ശിക്ഷയും’ 50 വർഷങ്ങൾ: മലയാള സിനിമയുടെ ചരിത്രവഴിയിലെ ഓർമ്മച്ചിത്രം
മലയാള ചലച്ചിത്ര ചരിത്രത്തിന്റെ സുപ്രധാനമായ ഏടുകളിലൂടെ സഞ്ചരിക്കുമ്പോൾ എഴുപതുകളുടെ പകുതിയിൽ മലയാള സിനിമ ഒട്ടനവധി പരീക്ഷണങ്ങൾക്കും വഴിത്തിരിവുകൾക്കും സാക്ഷ്യം വഹിച്ചതായി കാണാം.…
“ചെമ്മീൻ” മുതൽ “വിലായത്ത് ബുദ്ധ” വരെ; മലയാളിയുടെ വായനയും സിനിമയും
മലയാള സാഹിത്യവും സിനിമയും തമ്മിലുള്ള ബന്ധത്തിന് നമ്മുടെ സിനിമാചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അക്ഷരങ്ങളിലൂടെ വായനക്കാരൻ്റെ മനസ്സിൽ ജനിച്ച ലോകങ്ങളെ വെള്ളിത്തിരയുടെ ദൃശ്യവിസ്മയങ്ങളാക്കി…
“പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളും നൊമ്പരങ്ങളും”; “പത്തേമാരിയുടെ” പത്ത് വർഷങ്ങൾ
സിനിമ ഒരു കഥാമാധ്യമത്തിനപ്പുറത്ത് ജീവിതത്തിന്റെ മറുവശങ്ങൾ അടയാളപ്പെടുത്തുന്ന കണ്ണാടിയാണെന്ന് പറഞ്ഞാൽ തെറ്റില്ല. 2015 ഒക്ടോബർ 9-ന് സലിം അഹമ്മദിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്കെത്തിയ…
ഇന്ത്യൻ കരസേനയുടെ ആദര തിളക്കം, ഒപ്പം 17 വർഷത്തിന്റെ നിറവിൽ “കുരുക്ഷേത്ര”
കഴിഞ്ഞ ദിവസമാണ് ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയതിൽ നടൻ മോഹൻലാലിനെ ഇന്ത്യൻ കരസേന ആദരിച്ചത്. താൻ സൈന്യത്തെക്കുറിച്ച് നിരവധി സിനിമകൾ…
” 42 ന്റെ നിറവിൽ എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക് , 39 ന്റെ തിളക്കത്തിൽ എന്നിഷ്ടം നിന്നിഷ്ടം , 9 വർഷം പൂർത്തിയാക്കി പുലിമുരുകൻ”
മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിൽ ഒരേ ദിവസങ്ങളിൽ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങൾ. മനുഷ്യ ബന്ധത്തിന്റെ വ്യത്യസ്ത തലങ്ങളെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന മലയാള സിനിമയിലെ…
60 ന്റെ തിളക്കത്തിൽ “ചെമ്മീൻ”
മലയാളത്തിന്റെ എവർഗ്രീൻ ക്ലാസ്സിക്കൽ മൂവി “ചെമ്മീന്” 60 വയസ്സ്. മഹാനായ എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി എസ്.എൽ.…