നടി ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി തള്ളികളഞ്ഞ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നടി അൻസിബ ഹസ്സൻ. സ്ത്രീത്വത്തെ അപമാനിക്കുന്നത് ഏത് തുലാസിലാണ് പോലീസ്…
Category: CELLULOID CHOICE
“ഹീനമായ കുറ്റകൃത്യം, ജാമ്യം അനുവദിച്ചാൽ അതിക്രമത്തിന് ഇരയാകുന്ന ദൃശ്യങ്ങളടക്കം പുറത്തു വരും”; സർക്കാർ
നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം അനുവദിക്കണമെന്ന ഒന്നാംപ്രതി പൾസർ സുനിയുടെ ആവശ്യത്തെ എതിർത്ത് സർക്കാരും അതിജീവിതയും. ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും ജാമ്യം…
സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്
സിദ്ധാർത്ഥ് മൽഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ഫോക്ലോർ എന്റർടെയ്നറുകളിലൊന്നായ ‘ദി വാൻ’ റിലീസ് തീയതി പുറത്ത്.…
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ”; ട്രെയിലർ പുറത്തിറങ്ങി
ഹോംലി മീൽസ്’, ‘ബെൻ’, ‘പൊമ്പളൈ ഒരുമൈ’, ‘മ്യൂസിക്കൽ ചെയർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”…
ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി
മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം ചിരു 158 ചിത്രീകരണം പുരോഗമിക്കുന്നു. പ്രശസ്ത പ്രൊഡക്ഷൻ…
“രണ്ട് വർഷത്തോളം തെറാപ്പിയെടുത്തിട്ടുണ്ട്, അച്ഛനും അമ്മയ്ക്കും ഇപ്പോഴും ഒന്നും അറിയില്ല”; ഐശ്വര്യ ലക്ഷ്മി
ബാല്യം പ്രയാസങ്ങൾ നിറഞ്ഞതായിരുന്നെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. രണ്ട് വർഷത്തോളം അതിനായി തെറാപ്പി എടുത്തിരുന്നുവെന്നും, ഇപ്പോഴും തനിക്ക് ഇത്രയും പ്രശന്ങ്ങളുണ്ടെന്ന്…
“എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്, മലയാളം എഴുതാനും വായിക്കാനും അറിയില്ല”; ലെന
തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്നും, മലയാളം വായിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും തുറന്നു പറഞ്ഞ് നടി ലെന. ഇംഗ്ലീഷ് പറയുമ്പോള്‍ മലയാളത്തിന്റെ ചുവ വരരുത്…
“ഗര്‍ഭകാലത്ത് ഡംബല്‍ വച്ച് വയറിനിടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാന്‍ ആരും വന്നില്ല; കെനീഷ
ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ച് ഗായിക കെനീഷ. മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഭര്‍ത്താവ് തന്നെ പലതരത്തില്‍ ഉപദ്രവിക്കുമായിരുന്നുവെന്നും, ഗര്‍ഭകാലത്തു…
“ഞാനറിയാതെ ബജറ്റ് കൂട്ടി, ഞാനെന്റെ പ്രതീക്ഷ കൈവിട്ടു”; “ഓപ്പറേഷൻ റാഹത്ത്” നടക്കില്ലെന്ന് മേജർ രവി
തമിഴ് നടന് ശരത് കുമാറിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യാനിരുന്ന “ഓപ്പറേഷൻ റാഹത്ത്” നടക്കാൻ സാധ്യതയില്ലെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ…
“ഞാനെന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പണിയെടുത്തിട്ടുള്ളത് ടിക്കി ടാക്കയ്ക്ക് വേണ്ടിയിട്ടാണ്”; ആസിഫ് അലി
താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ പണിയെടുത്തിട്ടുള്ള ചിത്രമാണ് ടിക്കി ടാക്കയെന്ന് നടൻ ആസിഫ് അലി. ചിത്രത്തെ കുറിച്ച് ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു…