ടോപ് ലെസ് ലുക്കില്‍ കണ്ണഞ്ചിപ്പിക്കും സൗന്ദര്യവുമായി ബോളിവുഡ് താരങ്ങള്‍

','

' ); } ?>

ഇന്നത്തെ വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്നത് ടോപ് ലെസ്സ് ആയി നില്‍ക്കുന്ന ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളാണ്. തെറ്റിദ്ധരിക്കേണ്ട… ബോളിവുഡ് താരങ്ങളെ അണിനിരത്തി പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബൂ രത്‌നാനി പുറത്തിറക്കുന്ന സെലിബ്രിറ്റി കലണ്ടറിലാണ് താരങ്ങള്‍ തങ്ങളുടെ ഹോട്ട്‌ലുക്കുമായെത്തിയത്.

ഭൂമി പഡ്‌നേകര്‍, സണ്ണി ലിയോണ്‍, വിദ്യാ ബാലന്‍, കിയാര അദ്വാനി, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, സണ്ണി ലിയോണ്‍ , പ്രിയങ്ക, പരിനീതി, ശ്രദ്ധ കപൂര്‍ ഐശ്വര്യ റായ്, ക്രീതി സനോന്‍ എന്നിവരും കലണ്ടറില്‍ വേറിട്ട ലുക്കിലെത്തുന്നുണ്ട്. തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളിലൂടെയായിരുന്നു താരങ്ങള്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.