Blog

വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് കമല്‍

അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ അവഗണിച്ചെന്ന ഷാജി എന്‍ കരുണിന്റെ വാദത്തിന് പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സംസ്ഥാന സിനിമാ അവാര്‍ഡിന്റെ…

ഭ്രമത്തിലെ ലുക്ക് പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

ഭ്രമം സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ നില്‍ക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് താരം…

‘മലയാള സിനിമയുടെ ചരിത്രം വളച്ചൊടിക്കുന്നു’; ചലച്ചിത്ര അക്കാദമിക്കെതിരെ ഷാജി എൻ കരുൺ

ചലച്ചിത്ര അക്കാദമി മലയാള സിനിമയുടെ ചരിത്രം വളച്ചൊടിക്കുന്നുവെന്ന് സംവിധായകന്‍ ഷാജി എന്‍ കരുണ്‍. തന്നെ പലരും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം…

താരസിംഹാസനത്തിലേക്ക് സിജു വിത്സനെ സമ്മാനിക്കുന്നു…പത്തൊമ്പതാം നൂറ്റാണ്ടിന്റെ പുതിയ പോസ്റ്റര്‍

മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വില്‍സണ്‍ എന്ന നായകനെ അഭിമാനത്തോടെ സമ്മാനിക്കുന്നുവെന്ന് സംവിധായകന്‍ വിനയന്‍. സിനിമയുടെ ചിത്രീകരണം സുഗമമമായി പുരോഗമിക്കുകയാണെന്നും ഫേസ്ബുക്കില്‍…

ദൃശ്യം 2 ഗാനമെത്തി…ഒരേ പകല്‍

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2 വിന്റെ ആദ്യഗാനമെത്തി. വിനായക് ശശികുമാറിന്റെ വരികളില്‍ അനില്‍ ജോണ്‍സണ്‍ സംഗീതം ചെയ്ത…

വിശാലിന്റെ ‘ചക്ര’ ഫെബ്രുവരി 19 ന്

വിശാല്‍ നായകനാകുന്ന ‘ചക്ര’ ഫെബ്രുവരി 19 ന് ലോകമെമ്പാടും റിലീസിനെത്തും. പുതുമുഖം എം.എസ്. ആനന്ദനാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘ വെല്‍ക്കം ടു…

പക്വതയുള്ള ‘സുന്ദരി’…ഷംനയുടെ പുതിയ ട്രെയിലര്‍

ഷംന കാസിം പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം സുന്ദരി ട്രെയിലര്‍ റിലീസ് ചെയ്തു. വിവാഹശേഷം സുന്ദരി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളും…

ദൃശ്യം 2 തീയറ്ററില്‍ കളിക്കില്ലെന്ന് ഫിലിം ചേമ്പര്‍

ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ദൃശ്യം 2 തീയറ്ററില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേമ്പര്‍. ദൃശ്യം 2 ഒടിടി…

പ്രായക്കൂടുതല്‍ കൊണ്ട് ഒഴിവാക്കി…രസകരമായ മറുപടി

അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ കൊച്ചി എഡിഷനില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സലീം കുമാര്‍. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി…

‘പത്രോസിന്റെ പടപ്പുകള്‍’ തുടങ്ങി

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കുന്ന ‘പത്രോസിന്റെ പടപ്പുകള്‍’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പറവൂരില്‍ ആരംഭിച്ചു. മരിക്കാര്‍…