പ്രമുഖ ബോളിവുഡ് നടനും എഴുത്തുകാരനുമായ ഖാദര്‍ ഖാന്‍(81) അന്തരിച്ചു. കാനഡയിലെ ആശുപത്രിയില്‍വെച്ചാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.…
Blog
നടന്‍ വിശാല്‍ വിവാഹിതനാവുന്നു…
തമിഴ് നടനും നടിഗര്‍ സംഘം, തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ കൗണ്‍സില്‍ തലവനുമായ വിശാല്‍ വിവാഹിതനാകുന്നു. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് 41 കാരനായ…
നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് ; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും
രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജ്. 2019 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി…
പതിനെട്ടാം പടിയുടെ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി…
പ്രണവിന്റെ നായികയെ പരിചയപ്പെടുത്തി സംവിധായകന്‍
അരുണ്‍ഗോപിയുടെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിലെ നായികയെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്…
മധുരരാജ വിഷു റിലീസായെത്തും
മമ്മൂട്ടി നായകനായെത്തുന്ന ചിത്രം മധുരരാജ വിഷു റിലീസ് ആയി കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയകൃഷ്ണയുടെതാണ് തിരക്കഥ.പോക്കിരി…
ഗോപീ സുന്ദര സംഗീതം
2006ല്‍ നോട്ട്ബുക്ക് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയാണ് ഗോപീ സുന്ദര്‍ തന്റെ സിനിമാസംഗീത യാത്രയാരംഭിച്ചത്. 2007ല്‍ ഫഌഷ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര…
പേട്ടയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ്
രജനീകാന്തിന്റെ ‘പേട്ട’യുടെ മലയാളത്തിലെ വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. രജനീകാന്ത്, വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍,നവാസുദ്ദീന്‍ സിദ്ദിഖീ, ബോബി സിംഹ…
കാലത്തിനപ്പുറത്തേക്ക് നടന്ന കലാകാരന്‍…
ഇന്ത്യന്‍ സിനിമ മേഖലയിലും സാമൂഹിക രാഷ്ട്രീയ പരിഷ്‌കരണത്തിലും അടിത്തറ പാകിയ വ്യക്തികളിലൊരാളാണ് മൃണാള്‍ സെന്‍ എന്ന ബംഗാളി സംവിധായകന്‍. തന്റെ ചിത്രങ്ങളിലൂടെ…
മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയുടെ കഥ വെള്ളിത്തിരയിലേക്ക്..
മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയുടെ ജീവിത കഥ പറയുന്ന വിനയന്റെ പുതിയ ചിത്രമാണ് നങ്ങേലി. ജാതി വ്യവസ്ഥയ്ക്കും കീഴില്‍ നിലനിന്ന മാറുമറയ്ക്കലിനും മുലക്കരത്തിനുമെതിരെ…