ഇളയ ദളപതി വിജയ്-ആറ്റ്ലി കോമ്പോയിലൊരുങ്ങിയ ദീപാവലി എന്റര്‍റ്റെയ്നര്‍ ബിഗില്‍ ഇപ്പോഴും മികച്ച കളക്ഷനോടുകൂടി തന്നെ തിയറ്ററുകയൡ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിനായി റഹ്മാന് സംഗീതം പകര്‍ന്ന എല്ലാ ഗാനങ്ങളും ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. വിജയ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിലെ വെരിത്തനം ഗാനം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. എര് റഹ്മാന് സംഗീതത്തില്‍ വിജയ് തന്നെ ആലപിച്ച് ചടുലമായ നൃത്തച്ചുവടുകളുമായെത്തിയ ഗാനം ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഇതിനോടകം ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്.
ബിഗില്‍ നൃത്തച്ചുവടുകളുമായി ദളപതിയുടെ വെരിത്തനം വീഡിയോ സോങ്ങ്…
','' );
}
?>