തീവണ്ടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ചിത്രത്തിന്റെ ലിറിക്കല്‍…
Author: Celluloid Magazine
അജു വര്‍ഗ്ഗീസ് ഇനി നായകന്‍..! പുതിയ ചിത്രത്തിന്റെ പൂജ ചിത്രങ്ങള്‍ പങ്കുവെച്ച് താരം
പ്രേതം 2 എന്ന ചിത്രത്തിന് ശേഷം അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത്…
ജല്ലിക്കെട്ടിന് തന്റെ അവസാന ശ്വാസവും സമ്മാനിച്ച് ആര്‍ മഹേഷ് വിട പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ അവതരണ മികവ് കൊണ്ടും വ്യത്യസ്ഥ ശൈലി കൊണ്ടും രാജ്യാന്തര തലത്തില്‍ ഏറെ അംഗീകാരങ്ങളുമായി ജല്ലിക്കെട്ട്…
‘നീ ഹിമമഴയായ്’ ട്രെന്‍ഡിംഗില്‍ ഒന്നാമത്…ജീവാംശമായ്ക്ക് പിന്നാലെ അതേ ടീം
യുവസംഗീത സംവിധായകന്‍ കൈലാസ് മേനോന്റെ മനോഹരമായ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ചിത്രമായി മാറിയ ഒന്നാണ് തീവണ്ടി. തീവണ്ടിയ്ക്ക് ശേഷം കൈലാസ് മേനോന്‍,…
‘നിശബ്ദ’വുമായി അനുഷ്‌ക ഷെട്ടി
അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘നിശ്ശബ്ദ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘അവളുടെ ചിത്രങ്ങള്‍ നിങ്ങളോട്…
ഫഹദും അന്‍വര്‍ റഷീദും ഇത്തവണ രണ്ടും കല്‍പ്പിച്ച് ..! വാര്‍ത്തകളില്‍ നിറഞ്ഞ് ട്രാന്‍സിന്റെ ആദ്യ പോസ്റ്റര്‍..
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ഉസ്താദ് ഹോട്ടലിന്റെ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ കാത്തിരിപ്പുയര്‍ത്തിയ തന്റെ രണ്ടാം ചിത്രവുമായി തിരിച്ചെത്തുകയാണ് സംവിധായകന്‍…
സൗബിന്റെയും സുരാജിന്റെയും ‘വികൃതി’- ട്രെയിലര്‍ കാണാം..
സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് വികൃതി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതനായ എം സി ജോസഫാണ് വികൃതി…
പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റിയുമായി ഡബ്ല്യുസിസി
മലയാളസിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ.റോസിയുടെ പേരില്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവിന്റെ നേതൃത്വത്തില്‍ ഫിലിം സൊസൈറ്റി ആരംഭിക്കുന്നു. 1928 ല്‍ പുറത്തിറങ്ങിയ…