വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ഹൃദയത്തിനായി ഗാനം ആലപിച്ച് പൃഥ്വിരാജ്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് പൃഥ്വിരാജ്…
Author: Celluloid Magazine
ഇനി കളി വേറെ ലെവല്‍ ; ഞെട്ടിപ്പിക്കുന്ന മെയ്‌ക്കോവറില്‍ മഞ്ജുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്…!
തന്റെ മലയാളത്തനിമ നിറഞ്ഞ സൗന്ദര്യം കൊണ്ട് പ്രേക്ഷകരേവരെയും ഒരുപോലെ കയ്യിലെടുത്ത താരമാണ് മഞ്ജു വാര്യര്‍. ഇപ്പോള്‍ ആ ഇമേജ് സ്വന്തം തന്നെ…
നകുല്‍ തമ്പിയ്ക്ക് ചികിത്സാ സഹായം തേടി താരങ്ങള്‍
വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ നകുല്‍ തമ്പി ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു. ഒരു മാസത്തോളമായി ഐ.സി.യുവില്‍ കിടക്കുന്ന താരത്തിന്റെ ബോധം…
തനിക്കായി പാടിയ സിനിമയറിയാത്ത നഞ്ചമ്മയെ പരിചയപ്പെടുത്തി പൃഥ്വി
പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ടൈറ്റില്‍ സോംഗ് പുറത്തുവിട്ടു. അട്ടപ്പാടി സ്വദേശി നഞ്ചമ്മയാണ് ഈ…
പാര്‍വതി നമ്പ്യാരുടെ വിവാഹ വിശേഷങ്ങള്‍…എന്റെ നൃത്തമാണ് വിനീതിന് ഇഷ്ടം
ഏഴു സുന്ദര രാത്രികളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന്‍ ആണ് താരത്തെ വിവാഹം ചെയ്തത്.കുടുംബാഗംങ്ങളും…
ആദ്യ ഇന്റര്‍നാഷണല്‍ പുരസ്‌കാരവുമായി മൂത്തോന്‍
പാരിസില്‍ നടന്ന ‘ഫെസ്റ്റിവല്‍ ടു ഫിലിം ദി ഏഷ്യ ദി സുദു’ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി നിവിന്‍…
അന്ന ബെന്‍ നായികയായി ‘കപ്പേള’, ഫസ്റ്റ്‌ലുക്ക് പുറത്ത്
ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കപ്പേളയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ റോഷന്‍…
പൂര്‍ണ്ണമായും അനുഭവിക്കാന്‍ കഴിയാതെ പോയ ഒരു വലിയ മനുഷ്യനാണ് കൊച്ചിന്‍ ഹനീഫ; വി.എ ശ്രീകുമാര്‍
മലയാളത്തിന്റെ പ്രിയനടന്‍ കൊച്ചിന്‍ ഹനീഫയുടെ പത്താം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍. മരണം ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന…
അവര്‍ക്കും കൂടിയുള്ളതാണ് ജീവിതമെന്ന തിരിച്ചറിവ് ഇന്നത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനുപോലുമില്ല-എസ്.സുരേഷ് ബാബു
ദാദാ സാഹിബ്, താണ്ഡവം, ശിക്കാര്‍, തിരുവമ്പാടി തമ്പാന്‍, കനല്‍, സര്‍വ്വോപരി പാലക്കാരന്‍ തുടങ്ങീ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി ശ്രദ്ധേയനായ തിരക്കഥാകൃത്താണ് എസ്.സുരേഷ്…
‘സംഭവം ഞങ്ങള് തടിയന്മാരാ’, ചിത്രം പങ്കുവെച്ച് ഹരീഷ് കണാരന്‍
മിമിക്രി വേദിയിലൂടെ സിനിമയില്‍ പ്രവേശിച്ച് വെള്ളിത്തിരയില്‍ തിളങ്ങിയ താരങ്ങളാണ് ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും. ഇരുവരും ഒന്നിച്ചുള്ള കോമഡി സ്‌കിറ്റുകള്‍ എന്നും…