ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന് വീണ്ടും അഭിമാന നിമിഷം. മികച്ച സംവിധായകനുമുള്ള രജതമയൂരം ലിജോ ജോസ് പെല്ലിശേരി നേടി. ‘ജല്ലിക്കെട്ട്’…
Author: Celluloid Magazine
എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല…വിലക്ക് വേറെ രാഷ്ട്രീയമാണ്: ഷെയ്ന്‍ നിഗം
ജോബി ജോര്‍ജ്ജ്, ക്രിസ്റ്റി കൈതമറ്റം, മഹാ സുബൈര്‍ എന്നീ നിര്‍മ്മാതാക്കളുടെ പരാതിയില്‍ അസോസിയേഷന്‍ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് ഷെയ്ന്‍ നിഗം പ്രതികരിച്ചു. നിര്‍മ്മാതാക്കളുടെ…
ഇനിയെങ്കിലും പറയൂ…നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ..?; ഹരീഷ് പേരടി
നടന്‍ ഷെയ്ന്‍ നിഗമിനെതിരായ നിര്‍മ്മാതാക്കളുടെ നടപടിയില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. നിര്‍മ്മാതാക്കള്‍ അവരുടെ നിലപാട് പറഞ്ഞു, അതിനോട് യോജിക്കുകയോ വിയോജിക്കുകയോ…
ഷെയ്ന്‍ നിഗമിന്റെ സിനിമകള്‍ ഉപേക്ഷിച്ചു…ഇനി അഭിനയിപ്പിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിനെ മലയാള സിനിമയില്‍ തുടര്‍ന്ന് അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. അസോസിയേഷന്‍ നേതാക്കളായ സിയാദ്…
പടയില്‍ മെഗാസ്റ്റാറും
കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പട’യില്‍ അതിഥി വേഷത്തില്‍…
‘ഷെയിം നിഗം…എല്ലാവരുടെയും നിഗമനം നീ തെറ്റിച്ച് കളഞ്ഞല്ലോ’-ആലപ്പി അഷറഫ്
വെയില്‍ സിനിമയുമായി ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ ഷെയ്ന്‍ നിഗത്തെ വിമര്‍ശിച്ച് സംവിധായകന്‍ ആലപ്പി അഷറഫ്. ‘വെയില്‍’ എന്ന സിനിമയുമായി ഷെയ്ന്‍ നിഗം…
അന്‍പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
അന്‍പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപിക്കും. ഗോവയില്‍ ശ്യാമപ്രദാസ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം സമാപന സമ്മേളനത്തിന് തുടക്കമാകും. മികച്ച സിനിമ, മികച്ച…
കൊക്കയിലേക്ക് തൂക്കിയിട്ട കാറില്‍ കുടുങ്ങി..! വരുണ്‍ ധവാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…
അച്ഛനൊപ്പം തന്റെ പുതിയ ചിത്രമായ കൂലി നമ്പര്‍ വണ്ണില്‍ അഭിനയിക്കുന്നതിനിടെ ഒരു സാരമായ അപകടത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് വരുണ്‍ ധവാന്‍.…
‘ലാല്‍ സിംഗ് ചദ്ദ’യില്‍ ആമിര്‍ ഖാനൊപ്പം വിജയ് സേതുപതിയും
ബോളിവുഡില്‍ ചുവടുവെക്കൊനൊരുങ്ങി സൂപ്പര്‍താരം വിജയ് സേതുപതി. ആമിര്‍ ഖാന്‍ നായകനാകുന്ന ‘ലാല്‍ സിംഗ് ചദ്ദ’യില്‍ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.…