തെന്നിന്ത്യന്‍ താരസംഘടനയായ ‘നടികര്‍ സംഘത്തിന്റെ’ ഓഫീസില്‍ തീപിടുത്തം. ടി നഗറിലെ ഗംഗൈ കാരെയ് പുരത്തെ ഓഫീസില്‍ ഇന്ന് പുലര്‍ച്ച നാല് മണിയോട്…
Author: Celluloid Magazine
സാമൂഹ്യപ്രസക്തിയുള്ള ചിത്രമാണ് ‘ഖെദ്ദ’; മനോജ് കാന
നടി ആശാ ശരത്തും മകള്‍ ഉത്തര ശരത്തും കോന്ദ്ര കഥാപാത്രമായെത്തുന്ന ‘ഖെദ്ദ’ ഏറെ സാമൂഹ്യപ്രസക്തിയുള്ള ചിത്രമാണെന്ന് സംവിധായകന്‍ മനോജ് കാന.സിനമ ചിത്രീകരണം…
ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ ചിത്രീകരണം പുരോഗമിക്കുന്നു
ജോജു ജോര്‍ജിനെ നായകനാക്കി നവാഗത സംവിധായകന്‍ സന്‍ഫീര്‍.കെ ഒരുക്കുന്ന ‘പീസ് ‘ എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു. കാര്‍ലോസ് എന്ന…
നമ്മുടെ കര്‍ഷകര്‍ ഇന്ത്യയുടെഫുഡ് സോള്‍ജിയേഴ്സാണ്; പ്രിയങ്ക ചോപ്ര
കര്‍ഷക ബില്ലിനെതിരേ ഡല്‍ഹില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര.ഇന്ത്യയുടെ ഫുഡ് സോള്‍ജിയേഴ്സായ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണം. അവരുടെ പേടി…
സൈബര്‍ പൊലീസിന് തുറന്ന കത്തുമായി നടി രേവതി സമ്പത്ത്
സൈബര്‍ പൊലീസിന് തുറന്ന കത്തുമായി നടി രേവതി സമ്പത്ത്. സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളില്‍ പൊലീസിന്റെ സൈബര്‍ വിഭാഗത്തിന്റെ നിലപാട് ചൂണ്ടിക്കാട്ടിയാണ് കത്ത്.ഫേസ്ബുക്കിലൂടെയാണ്…
‘കാറല്‍മാക്‌സ് ഭക്തനായിരുന്നു ‘ഫസ്റ്റ് ലുക്
ധീരജ് ഡെന്നി നായകനാകനായെത്തുന്ന ‘കാറല്‍മാക്‌സ് ഭക്തനായിരുന്നു’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി.വിബിന്‍ എന്‍. വേലായുധന്‍, സാജിര്‍ മജീദ് എന്നിവര്‍ ചേര്‍ന്നാണ്…
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് അനുശ്രീ
പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തില്‍ പങ്കെടുത്ത് അനുശ്രീ. ചെന്നീര്‍ക്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗ്ഗീസിന്റെ കുടുംബ സംഗമത്തിലാണ്…
സെയ്ഫ് അലിഖാനെതിരേ ബഹിഷ്‌കരണാഹ്വാനം
രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷില്‍ നിന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മാറ്റണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപക…
ബിലാലിനുളള ഇറക്കമാണോ?
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീടിനുള്ളില്‍ കഴിഞ്ഞിരുന്ന മമ്മൂട്ടി 275 ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങി. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിര്‍മ്മാതാവും…