കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നടന്‍ ബിനീഷ് കോടിയേരിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കുറ്റപത്രം സമര്‍പ്പിച്ചു. ബെംഗളൂരു സെക്ഷന്‍സ് കോടതിയില്‍ ശനിയാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.…
Author: Celluloid Magazine
‘മാസ്റ്റർ’ റിലീസിന് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് നടൻ വിജയ്
മാസ്റ്റര്‍’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സന്ദര്‍ശിച്ചു.സംസ്ഥാനത്തെ തീയറ്ററുകള്‍ പഴയതുപോലെ തുറന്നുപ്രവര്‍ത്തിക്കണമെന്നും പരമാവതി കാണികളെ…
ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍’പുള്ള്’ മികച്ച ഇന്ത്യന്‍ സിനിമ
ആറാമത് ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റിയാസ് റാസും പ്രവീണ്‍ കേളിക്കോടനും ചേര്‍ന്ന് സംവിധാനം ചെയ്ത ‘പുള്ള്’ മികച്ച ഇന്ത്യന്‍ സിനിമയായി…
സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ല;ആര്യാടന്‍ ഷൗക്കത്ത്
സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പൗര്‍വതി തിരുവോത്ത് നായികയായെത്തുന്ന ‘വര്‍ത്തമാനം’ എന്ന ചിത്രത്തിന് സെന്‍സര്‍ അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി…
‘ഭീമന്റെ വഴി’…
കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.’ഭീമന്റെ വഴി ‘എന്നാണ് സിനിമയുടെ പേര്.തമാശ എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ സംവിധാനം…
പാര്‍വതി നായികയായ വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു
പാര്‍വതി നായികയായ വര്‍ത്തമാനം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ആണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ജെ.എന്‍.യു…
ടൊവിനോയ്ക്കൊപ്പം കനി കുസൃതി
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസും കനി കുസൃതിയും ഒന്നിക്കുന്നു.മഞ്ജു വാര്യര്‍ നായികയായി എത്തിയ കയറ്റം എന്ന സിനിമക്ക്…
രാജീവ് രവി ചിത്രം ‘തുറമുഖം’ റോട്ടര്‍ഡാം ഫെസ്റ്റിവലില്‍
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം അന്‍പതാമത് റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .…
സെഫിയുടേയും കോട്ടൂരിന്റെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങണം
അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടേയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണമെന്ന് സംവിധായകനും നടനുമായ ജൂഡ് ആന്റണി.…
ബ്രിസ്റ്റിക്ക് ലഹരിസംഘവുമായി നേരത്തെ ബന്ധം
ഇടുക്കി വാഗമണിലെ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ്.…