മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിതം പറയുന്ന നാന്‍ പെറ്റ മകനില്‍ സൈമണ്‍ ബ്രിട്ടോയായി ജോയ് മാത്യു എത്തുന്നു. സജി.എസ്. പാലമേല്‍…
Author: Celluloid Magazine
കഥയുടെ ഗന്ധര്‍വ്വന്‍ പി.പത്മരാജന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 28 വയസ്സ്
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി പത്മരാജന്‍ ഓര്‍മ്മയായിട്ട് 28 വര്‍ഷം തികഞ്ഞിരിക്കുന്നു. 1946 മെയ് 23ന് ഹരിപ്പാടിനടുത്ത് മുതുകുളത്ത് പ്രശസ്തമായ…
തലയുടെ കിടിലന്‍ ഡാന്‍സുമായി വിശ്വാസത്തിലെ ‘അടിച്ച്തൂക്ക്’ ഗാനം കാണാം..
അജിത്തും ശിവയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം വിശ്വാസത്തിലെ ഏറെ ഹിറ്റായ ‘അടിച്ച്തൂക്ക്’എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ…
ലൂസിഫറിനെ ജനങ്ങള്‍ തിരസ്‌കരിച്ചാല്‍ സംവിധാനം ഉപേക്ഷിക്കും- പൃഥ്വിരാജ്
ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ ഇനി സിനിമ സംവിധാനം ചെയ്യില്ലെന്ന് പൃഥ്വിരാജ്. ഒരു സംവിധായകന്‍ എന്നതിലുപരി ഒരു നടന്‍ കൂടിയായതിനാല്‍ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നെന്നും…
വളര്‍ത്തുപട്ടിയെ 36 ലക്ഷം രൂപയുടെ ജാക്കറ്റ് ധരിപ്പിച്ച് പ്രിയങ്ക ചോപ്ര
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വാങ്ങിയ 36 ലക്ഷത്തിന്റെ ഒരു ജാക്കറ്റിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. തന്റെ വളര്‍ത്തു നായ ഡയാന…
‘ഒരു അഡാര്‍ ലവ് ‘ ഓഡിയോ ലോഞ്ചിന് വിശിഷ്ട അതിഥിയായെത്തുന്നത് അല്ലു അര്‍ജുന്‍
കണ്ണ് ഇറുക്കി ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രിയ വാര്യര്‍, ‘എടി പെണ്ണെ ഫ്രീക്ക് പെണ്ണെ’ എന്ന വൈറല്‍ ഗാനം എന്നിങ്ങനെ ഒമര്‍…
സുബാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ചുരുളഴിയാത്ത കഥയുമായി ‘ഗുംനാമി’…
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മറക്കാനാവാത്ത പങ്കുവഹിച്ച ഒരു വ്യക്തിയാണ് സുബാഷ് ചന്ദ്രബോസ്. ഇന്ന് രാജ്യമെമ്പാടും അദ്ദേഹത്തിന്റെ ഓര്‍മ്മദിനം ആഘോഷിക്കുന്ന വേളയില്‍ നേതാജിയുടെ…
സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു
സംവിധായികയും, നടന്‍ രജനീകാന്തിന്റെ മകളുമായ സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. ഫെബ്രുവരി പതിനൊന്നാം തീയതി…
‘മാമനിതനാ’യി വിജയ് സേതുപതി ആലപ്പുഴയില്‍
നടന്‍ വിജയ് സേതുപതി തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ആലപ്പുഴയിലെത്തി. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്റെ ചിത്രീകരണത്തിനായാണ് ആലപ്പുഴയിലെത്തിയത്. ചിത്രത്തില്‍…
മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഫെബ്രുവരിയിലേക്ക് മാറ്റി
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി അവസാന വാരത്തേക്ക്…