മലയാളികള്‍ക്ക് അധികം പരിചിതമല്ലാത്ത നൂതനമായ പ്രമോഷന്‍ രീതികളാണ് ഒടിയനായി സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി നവംബര്‍ 5 നു അണിയറ പ്രവര്‍ത്തകര്‍ ഒടിയന്‍…
Author: Celluloid Magazine
ജനകീയ ജനാധിപത്യ ‘സര്‍ക്കാര്‍’ ഉണ്ടാക്കാന്‍ വിജയ്…മൂവി റിവ്യൂ
ലോകമൊട്ടാകെ 3400 സ്‌ക്രീനുകളില്‍ പ്രദര്‍ശനം, 300 ഫാന്‍സ് ഷോകള്‍. 51 കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനം…ലേഡീസ് ഫാന്‍ ഷോകള്‍. കേരളത്തില്‍…
മൂന്ന് ഷാജിമാരുടെ കഥയുമായ് മേരാ നാം ഷാജി ഉടന്‍, ചിത്രീകരണം 16ന് ആരംഭിക്കും
ആസിഫ് അലി, ബിജു മേനോന്‍, ബൈജു തടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് മേരാ നാം ഷാജി. നാദിര്‍ഷയാണ് മേരാം നാം ഷാജി സംവിധാനം…
മലയാളികളുടെ സ്വന്തം സുഡാനി വീണ്ടും നാട്ടിലേക്ക്..
സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധേയനായ സുഡാനി താരം സാമുവല്‍ അബിയോള റോബിന്‍സണ്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. ഒരു ‘കരീബിയന്‍ ഉഡായിപ്പ്’ എന്ന…
സര്‍ക്കാര്‍ എച്ച്.ഡി പ്രിന്റ് കമിംഗ്…ഭീഷണിയുമായ് തമിള്‍ റോക്കേഴ്‌സ്
വിജയ് ചിത്രം’ സര്‍ക്കാര്‍’ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമെന്ന ഭീഷണിയുമായി തമിള്‍ റോക്കേഴ്‌സ് വെബ്‌സൈറ്റ്. വ്യാജപതിപ്പുകള്‍ക്ക് തടയിടാന്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍…
ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍,മഞ്ജു വാര്യര്‍,പ്രകാശ് രാജ് തുടങ്ങിയവരാണ് പോസ്റ്ററിലുള്ളത്. ഒടിയന്റെ യൗവനം മുതല്‍ 60 വയസ്…
നിത്യ മേനോന്‍ ബോളിവുഡിലേക്ക്
തെന്നിന്ത്യന്‍ താര സുന്ദരി നിത്യ മേനോന്‍ ബോളിവുഡിലേക്ക്. അക്ഷയ് കുമാറിന്റെ മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യയുടെ ബോളിവുഡ് അരങ്ങേറ്റം. ജഗന്‍…
ആര്‍ത്തവം അശുദ്ധിയല്ല,ആ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നിയാല്‍ പോവുക തന്നെ ചെയ്യും- പാര്‍വതി
ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ല. ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നിയാല്‍…
96 ഇന്ന് സണ്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കും
തൃഷയും വിജയ് സേതുപതിയും ഒരുമിച്ചഭിനയിച്ച ഏറ്റവും പുതിയ പ്രണയചിത്രം 96 ദീപാവലി ദിനമായ ഇന്ന് സണ്‍ ടിവി പ്രീമിയര്‍ ചെയ്യും.സണ്‍ ടിവി…
വരിക്കാശ്ശേരി മനയില്‍ പ്രേതമിറങ്ങി, പ്രേതം 2 ട്രെയ്‌ലര്‍ കാണാം…
രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം പ്രേതം 2ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഹൊറര്‍…