പ്രിയങ്ക നിര്‍മ്മിച്ച സിക്കിം ചിത്രം പഹൂന ഡിസംബര്‍ ഏഴിന് റിലീസ് ചെയ്യും. യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ കൂടിയായ പ്രിയങ്ക സംഘര്‍ഷഭൂമിയില്‍…
Author: Celluloid Magazine
പതിനെട്ടാം പടിയില്‍ മമ്മൂക്കയും..ചിത്രം എപ്രില്‍ നാലിന് എത്തും
ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് പതിനെട്ടാംപടി. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ്…
സര്‍ക്കാര്‍ 2 ദിവസംകൊണ്ട് 100 കോടി ക്ലബ്ബില്‍
ദളപതി വിജയ് നായകനായ സര്‍ക്കാര്‍ ആദ്യ 2 ദിനങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബിലെത്തി. ഏറ്റവും വേഗത്തില്‍ 50 കോടി കളക്ഷന്‍…
സ്റ്റുഡിയോ ഗ്രീൻ മാറ്റ് വിസ്മയം തീർത്തുകൊണ്ട് കാന്താരം സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
കാടിന്റെ പശ്ചാത്തലത്തിൽ Shan Kechery ഒരുക്കുന്ന കാന്താരം vfx നും മുൻഗണന നൽകി യാണു ഒരുക്കിയിരിക്കുന്നത്…കാടിന്റെ ഭംഗിയും പ്രണയവും സസ്‌പൻസും എല്ലാംകൂടി…
വിശ്വ വിഖ്യാതമാവാന്‍ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’..
നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് താര രാജാക്കന്മാരായ അമീര്‍ ഖാനും അമിതാബ് ബച്ചനും ഒന്നിക്കുന്ന ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ നാളെ ലോകത്തെമ്പാടുമായി 7000…
സിക്ക് വികാരങ്ങള്‍ വൃണപ്പെടുത്തിയെന്ന് പരാതി.. സീറോ നിര്‍മ്മാതാക്കള്‍ ക്ഷമാപണം നടത്തി…
സീറോ എന്ന ഷാരൂഖ് ഖാന്റെ ചിത്രം പുറത്തിറങ്ങാനിരിക്കുന്ന ആകാംക്ഷയിലാണ് ബോളിവുഡ്. എന്നാല്‍ ചിത്രത്തിന്റെ പ്രചരണത്തിനായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍…
ജീന്‍ പോള്‍ ലാല്‍ ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍
ഹണീബി 2നു ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജ്. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ജീന്‍…
ഐഎഫ്എഫ്‌ഐ നവംബര്‍ 20 മുതല്‍ 28 വരെ, 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
ഗോവയില്‍ വച്ച് നടക്കുന്ന 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകന്‍ ഇന്‍ഗമര്‍ ബെര്‍ഗ്മാന്റെ…
‘ഡോണും’ സുഹൃത്തുക്കളും ഇനി ആരാധകര്‍ക്ക് മുന്നിലേക്ക്…
ഇനിയെല്ലാ ദിവസവും ‘ മാരി 2 ‘കഥാപാത്രങ്ങള്‍ ആരാധകര്‍ക്ക് മുന്‍പില്‍ എത്തുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി വരെയുള്ള ദിവസങ്ങളില്‍ മാരിയിലെ ഓരോ…
ബോളിവുഡില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ നായകന്‍ അമിതാഭ് ബച്ചന്‍തന്നെ- പൃഥ്വിരാജ്
ബോളിവുഡില്‍ താന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ അത് രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറായ അമിതാഭ് ബച്ചനെ വെച്ചായിരിക്കുമെന്ന് പൃഥ്വിരാജ്. നയന്‍,…