മുന്‍ ലോക സുന്ദരിയും ബോളിവുഡില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടിയുമായ സുസ്മിത സെന്‍ വിവാഹിതായാകാന്‍ പോകുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. 42കാരിയായ…
Author: Celluloid Magazine
മെഗാ മാസ് ആക്ഷന്‍ ടീസറുമായി ‘വി വി ആര്‍’…
കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം വി വി ആറിലെ കിടിലന്‍ പോസ്റ്ററുമായെത്തിയ രാം ചരണ്‍ ആരാധകര്‍ക്ക് അടുത്ത വിരുന്നമായെത്തിയിരിക്കുകയാണ്. ‘വിനയ വിധേയ രാമ’ യുടെ…
തീവണ്ടിയുടെ ഡിവിഡി എത്തി
നവാഗത സംവിധയകന്‍ ഫെലിനി ഒരുക്കിയ പുതിയ ചിത്രം തീവണ്ടിയുടെ ഡിവിഡി വിപണിയില്‍ എത്തി. മനോരമ മ്യൂസിക് ആണ് ചിത്രത്തിന്റെ ഡിവിഡി വിപണിയില്‍…
താരങ്ങളെ വിട്ടുനല്‍കാനാകില്ല ; നിലപാടില്‍ ഉറച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
താരനിശയെ ചൊല്ലി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. നിര്‍മ്മാതാക്കളുടെ താരനിശയിലേക്ക് താരങ്ങളെ അയക്കാനാകില്ലെന്ന് അമ്മ അറിയിച്ചു. സിനിമക്ക് കരാറുള്ള…
ഈ അധികാരികള്‍ താഴെ വീഴുകതന്നെ ചെയ്യും,’സര്‍ക്കാരി’ന് പിന്തുണയുമായി കമല്‍ഹാസന്‍
വിജയ് ചിത്രം സര്‍ക്കാരിനെതിരേ ഭരണകക്ഷിയായ എഐഎഡിഎംകെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരേ നടന്‍ കമല്‍ഹാസന്‍. എഐഎഡിഎംകെ സര്‍ക്കാര്‍ ഒരു സിനിമയ്‌ക്കെതിരേ ഇത്തരത്തില്‍ തിരിയുന്നത് ആദ്യമല്ലെന്നും…
ഭയപ്പെടുത്തി ‘ലാ ലറോണ’- ട്രെയിലര്‍ പുറത്തുവിട്ടു
കണ്‍ജുറിംഗ് സീരീസിന് ശേഷം മറ്റൊരു പ്രേതകഥയുമായി ജയിംസ് വാന്‍ എത്തുന്നു. മെക്‌സിക്കന്‍ നാടോടിക്കഥയിലെ ‘ലാ ലറോണ’ എന്ന പ്രേതത്തെക്കുറിച്ചാണ് പുതിയ ചിത്രം.…
ഐഎഫ്എഫ്‌കെ ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെലിഗേറ്റ് പാസിനുള്ള…
റിതേഷ് മറാത്തിയിലേക്ക് വീണ്ടുമെത്തുന്നു. മൗലി ട്രെയ്‌ലര്‍ പുറത്തിറങ്ങി
നീണ്ട കാല ഇടവേളക്ക് ശേഷം ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുക്കിനെ മറാത്തി സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരുന്ന ആക്ഷന്‍ ചിത്രം ‘മൗലി’യുടെ ട്രെയ്‌ലര്‍…
ഹ്രസ്വചിത്രവുമായ് പ്രേക്ഷകരുടെ സ്വന്തം ‘ലിച്ചി’യെത്തുന്നു..
അങ്കമാലി ഡയറീസിലെ ‘ലിച്ചി’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ അന്ന രാജന്‍ നായികയായെത്തുന്ന ‘മിലിഷ്യ’ എന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക്…
തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനേയും വിടാതെ തമിള്‍ റോക്കേഴ്‌സ്…
അമിതാഭ് ബച്ചന്‍-ആമിര്‍ഖാര്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തമിള്‍ റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ചിത്രം ചോര്‍ത്തി…