
യുവ സംവിധായകന്‍ യൂസഫ് മുഹമ്മദ് ഒരുക്കിയ ഹ്രസ്വ ചിത്രം ‘അശനിപാതം’ ശ്രദ്ധേയമാകുന്നു.കോവിഡ് 19 പ്രതിരോധ സന്ദേശമുയര്‍ത്തുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.ലോകം മുഴുവന്‍ കോവിഡ് മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുന്ന ഈ സമയത്ത് ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് പറഞ്ഞുവെയ്ക്കുകയും,ഒറ്റ നിമിഷത്തെ അശ്രദ്ധകൊണ്ടുണ്ടാകുന്ന വലിയ വിപത്തിനെ തുറന്നുകാട്ടുകയുമാണ് ചിത്രം ചെയ്യുന്നത്.
‘ഫൈന്‍ ലൈന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രഭ ഒറ്റപ്പാല മാണ് അശനിപാതം നിര്‍മ്മിച്ചിരിക്കുന്നത്.