‘ആയിരങ്ങള്‍ പിന്നിലുണ്ട് എന്ന് കരുതുന്നവനല്ല ഹീറോ’..വിജയ്ക്ക് അഭിനന്ദന പ്രവാഹം

മാസ്റ്റര്‍ തിയേറ്റര്‍ റിലീസിന് തയ്യാറായി ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് ഉണര്‍വ് പകര്‍ന്നു നല്‍കിയതിന് വിജയ്‌യെ അഭിനന്ദിച്ച് സിനിമാലോകം. ‘ആയിരങ്ങള്‍ പിന്നിലുണ്ട് എന്ന് കരുതുന്നവനല്ല ഹീറോ’..താന്‍ മുന്നിലുണ്ട് എന്ന ധൈര്യം പിന്നിലുള്ള പതിനായിരങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നവന്‍ ആണ് ഹീറോ’, ‘ഒടിടി യുടെ സുഖം നുകര്‍ന്ന് ലാഭംകൊയ്യാന്‍ നില്‍ക്കാതെ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ നിങ്ങള്‍ തന്നെ എന്ന് തെളിയിച്ചിരിക്കുന്നു!’… അഭിനന്ദനങ്ങള്‍ ഇങ്ങനെ നീളുന്നു. താരങ്ങളുടെ അഭിനന്ദന പോസ്റ്റുകള്‍ താഴെ വായിക്കാം…

നടന്‍ ദിലീപിന്റെ ഫേസ്ബുക്ക് കുറിപ്പ്

സംവിധായകന്‍ കെ.പി വ്യാസന്റെ ഫേസ്ബുക്ക്കുറിപ്പ്