രാധാ മാധവം…

','

' ); } ?>

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്നുകൊണ്ട് നടി അനുശ്രി ഫേസ് ബുക്കില്‍ പങ്കുവെച്ച ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.രാധാ മാധവം,ഏവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. രാധ കൃഷ്ണന്മാരായാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്.നിതിന്‍ നാരായണന്‍ ഗുരുവായൂറാണ് ചിത്രം പകര്‍ത്തിയത്.