നടി അനുസിതാര ലോക്ക്ഡൗണ്‍ സമയത്താണ് യൂട്യൂബ് ആരംഭിച്ചത്. പാചകവിശേഷവും നാടന്‍ കാഴ്ച്ചകളുമെല്ലാമായി സജീവമാണ് താരം.സഹോദരി അനു സോനാരയുടെ പാട്ടുമായി എത്തിയിരിക്കുകയാണ് താരം.
മുന്‍പ് ചില എപ്പിസോഡുകളിലും അനു സോനാരയുടെ പാട്ടുകള്‍ ഉള്‍പെടുത്തിയിരുന്നു.
പാട്ടിലും നൃത്തത്തിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള അനുസോനാര ഇപ്പോള്‍ സിനിമയിലും സജീവമാകുകയാണ്. ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രത്തില്‍ ഏറെ ദരൂഹതകള്‍ നിറഞ്ഞ കഥാപാത്രമായാണ് അനു സോനാര എത്തുന്നത്.