
മലയാള സാഹിത്യത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.94 വയസായിരുന്നു.
ജ്ഞാനപീഠ പുരസ്‌കാരവും എഴുത്തച്ഛന്‍ പരുസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കവിത,ചെറുകഥ,നാടകം,വിവര്‍ത്തനം ,ഉപന്യാസം എന്നിങ്ങനെ മലയാള സാഹിത്യത്തില്‍ ഒട്ടേറെ കൃതിള്‍ അദ്ദേഹം സംഭാവന ചെയ്തു.