രാജ്യത്ത് സിനിമാ തിയറ്ററുകള്‍ ഇന്ന് മുതല്‍ തുറക്കും

കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് രാജ്യത്ത് സിനിമാ തിയറ്ററുകള്‍ ഇന്ന് തുറക്കും.

തിയറ്ററില്‍ 50 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനമുളള.ഒഴിച്ചിടുന്ന സീറ്റുകളില്‍ ഇവിടെ ഇരുക്കരുത് എന്ന് എഴുതി വെയ്ക്കണം. ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണം.നിബന്ധനകള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണം, സാനിറ്റൈസര്‍ അടക്കം എല്ലാ സവിധാനങ്ങളും ഒരുക്കണം, ഹാള്‍ ക്യത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം,തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം