അഹാന കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിന് നേരെ വിമര്‍ശനം

നടി അഹാനകൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസാണിപ്പോള്‍ വൈറലാകുന്നത്.’ശനിയാഴ്ച ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു,’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസായി ഇട്ടിരുന്നത്.

അതേസമയം സ്റ്റാറ്റസിനെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേരാണ് രംഗത്തുവരുന്നുകൊണ്ടിരിക്കുന്നത്.നിലവിലെ രാഷ്ട്രിയ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തികൊണ്ടാണ് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.