ചിരിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്താൻ മൂന്ന് ഷാജിമാരും April 5 ന് ..

ഈ വിഷുവേളയില്‍ ചിരിയുടെ മാലപ്പടക്കവുമായെത്തുന്ന മേരാ നാം ഷാജിയുടെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടന്‍ ആസിഫ് അലി നിങ്ങളോടൊപ്പം ചേരുന്നു…