റിലീസിനായി ഒരുങ്ങിയ മലയാള സിനിമകള്‍…

','

' ); } ?>

കൊവിഡ് കാലത്ത് പൂട്ടികിടന്ന തീയറ്ററുകള്‍ തുറന്നപ്പോള്‍ വിജയ് നായകനായെത്തിയ മാസ്റ്റര്‍ ആണ് ആദ്യമായി റിലീസിനെത്തിയത്.എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് റിലീസ് മുടങ്ങിയ നിരവിധി മലയാളം സിനിമകളുണ്ട്.ഇപ്പോള്‍ തീയറ്ററുകള്‍ തുറന്നതോടെ മലയാള സിനിമകളും റിലീസിനായി തയ്യാറായി കഴിഞ്ഞു.

മലയാളത്തില്‍ റിലീസിനായി തെയ്യാറെടുക്കുന്ന സിനിമകള്‍

വെള്ളം- ജനുവരി 22
വാങ്ക്, ലവ്- ജനുവരി 29
ദി പ്രീസ്റ്റ് ഫെബ്രുവരി 4
മോഹന്‍കുമാര്‍ ഫാന്‍സ് ഫെബ്രുവരി 4
സാജന്‍ ബേക്കറി, ഓപ്പറേഷന്‍ ജാവ, യുവ- ഫെബ്രുവരി 12
മരട്, വര്‍ത്തമാനം, വെളുത്ത മധുരം- ഫെബ്രുവരി 19
സഹായ യാത്രയിലെ ചുവന്ന പൂക്കള്‍. ടോള്‍ഫ്രീ 1600.600.60, അജഗജാന്തരം,സണ്ണി- ഫെബ്രുവരി 26
നിഴല്‍ മാര്‍ച്ച് 4
മൈഡിയര്‍ മച്ചാന്‍, ഇവ.- മാര്‍ച്ച് 12
സുനാമി- മാര്‍ച്ച് 21
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം- മാര്‍ച്ച് 26