‘പൗഡര്‍ സിന്‍സ് 1905’…

','

' ); } ?>

ധ്യാന്‍ ശ്രീനിവാസന്‍,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കല്ലു സംവിധാനം ചെയ്യുന്ന ‘പൗഡര്‍ സിന്‍സ് 1905’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അജു വര്ഗീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നിരവധി സിനിമാ താരങ്ങളും പോസ്റ്റര്‍ ഷെയര്‍ ചെയ്യതിട്ടുണ്ട്.

ജിയെംസ് എന്റര്‍ടൈയ്‌മെന്റിന്റെ സഹകരണത്തോടെ ഫെന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗ്ഗീസ്സ്, വൈശാഖ് സുബ്രഹ്‌മണ്യം, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ സംഭാഷണം മനാഫ് . ഛായാഗ്രഹണം ഫാസില്‍ നസീര്‍.