പ്രമുഖ ഛായാഗ്രഹകന് സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്ന ആദ്യ സിനിമ പാലയില്‍ ചിത്രീകരണം ആരംഭിച്ചു.ബിജു മേനോനും പാര്‍വതി തിരുവോത്തും, ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.ലൊക്കേഷന്‍ ചിത്രങ്ങള്‍ നടി പാര്‍വതി തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്ടെയിന്മെന്റുമാണ് നിര്‍മ്മാണം.ജി ശ്രീനിവാസ റെഡ്ഡി ക്യാമറയും മഹേഷ് നാരായണന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.