മെഗാസ്റ്റാര്‍ മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാള്‍ ,ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

','

' ); } ?>

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 69ാം പിറന്നാല്‍.നടനവിസ്മയവും സൗന്ദര്യവുംകൊണ്ട് ജനമനസുകളെ കീഴടക്കിയ നടന് ആശംസകള്‍ നേര്‍ന്ന് കൊണ്ടെത്തിയിരിക്കുകയാണ് സിനിമ ലോകവും ആരാധകരും.മമ്മൂക്കയ്‌ക്കൊപ്പമുളള അനുഭവങ്ങളും ഓര്‍മ്മകളും അവര്‍ പങ്കുവെയ്ക്കുന്നു.അഭിനയിച്ച സിനിമകളില്‍ നിന്ന് ഇന്നും നമ്മള്‍ നെഞ്ചിലേറ്റുന്ന നിമിഷങ്ങള്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍.