Film Magazine
മലയാള സിനിമയില്‍ ചരിത്രം കുറിക്കാനായി ‘രാ’ എത്തുന്നു. എസ്രയ്ക്ക് തിരക്കഥ ഒരുക്കിയ മനു ഗോപാല്‍ തിരക്കഥ ഒരുക്കുന്ന ‘രാ’ സംവിധാനം നിര്‍വഹിക്കുന്നത് കിരണ്‍ മോഹന്‍ ആണ്.