ദൃശ്യം2 ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് 17 ന് തൊടുപുഴയില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളോടുകൂടിയാണ് ചിത്രീകരണം ആരംഭിക്കുക.എന്നാല്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പടില്ലെന്ന പ്രൊഡ്യൂസേഴസ് അസോസിയോഷന്റെ നിലപാടിനെ മറികടന്നാണ് ദൃശ്യം2 ചിത്രീകരണം തുടങ്ങുന്നത്.
ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.