ടൊവിനോ വീണ്ടും അച്ഛനായി. താരം തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്. പഠനകാലത്തുള്ള പ്രണയത്തിനൊടുവിലാണ് ലിഡിയയെ ടൊവിനോ വിവാഹം കഴിച്ചത്. ആദ്യ മകള്‍ ഇസയുമൊത്തുള്ള ചത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ള താരം ഇസയ്ക്ക് കൂട്ടായെത്തിയത് അനിയനാണെന്ന് അറിയിച്ചപ്പോള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകരും സജീവമായി. കഴിഞ്ഞ ദിവസം പഠനസഹായാര്ത്ഥം ടി.വി നല്കിയ താരം തന്റെ മകള്‍ ഇല ഓണ്‍ലൈനിലൂടെ വിദ്യാരംഭം കുറിച്ചെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇസ ടൊവിനോയ്ക്ക് കൂട്ടായ് കുഞ്ഞനിയന് എത്തി
','' );
}
?>